Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ വഴി രണ്ടു മിനിറ്റുകൊണ്ട്‌ കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കലും പിഴ ഒടുക്കലും

05 FEBRUARY 2014 01:22 AM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....

പ്രവാസികൾക്ക് വെള്ളിടി വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും...ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടും വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയരുന്നു

മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...

അബുദബിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതും മോശമായത്‌ മാറ്റി ലഭിക്കാനും പിഴകള്‍ ഒടുക്കുന്നതും ഇനി ഓണ്‍ലൈന്‍ വഴി. ജനങ്ങളുടെ സമയം ലാഭിക്കുന്നത്‌ ലക്ഷ്യം വെച്ച്‌ തുടങ്ങുന്ന ഈ സംവിധാനം രണ്ട്‌ മിനിറ്റ്‌ കൊണ്ട്‌ നടപടികള്‍ തീര്‍ക്കാവുന്ന രീയിലാണ്‌ ഏര്‍പ്പെടുത്തുന്നത്‌.
നിലവില്‍ അബുദബി പോലിസിന്റെ വെഹിക്കിള്‍ ആന്റ്‌ ഡ്രൈവേഴ്‌സ്‌ വകുപ്പിന്റെ കീഴില്‍ ഈ സംവിധനം പ്രവര്‍ത്തനക്ഷമമാണ്‌. വൈകാതെ തന്നെ സര്‍ക്കര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ഇത്‌ നിലവില്‍ വരുത്തും. ക്രെഡിറ്റ്‌ കാര്‍ഡുകള്‍ അടക്കം ഉപയോഗിച്ച്‌ പിഴ ഒടുക്കാന്‍ സാധിക്കും. 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക്‌ ഈ സംവിധാനം ഉപയോഗിക്കാം. ഐ ഡി കാര്‍ഡ്‌ ഇടുമ്പോള്‍ തന്നെ ചിപ്പില്‍ നിന്ന്‌ വിവരങ്ങള്‍ യന്ത്രത്തിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. വ്യക്തികളുടെ പേരില്‍ രജിസ്‌ട്രര്‍ ചെയ്‌ത വാഹനങ്ങളുടെ പട്ടിക കാണാം. അതില്‍ നിന്ന്‌ സ്വന്തം വാഹനം തിരഞ്ഞെടുത്ത ശേഷം നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ കഴിയും. വാഹനത്തിന്റെ സാങ്കേതിക ക്ഷമത, ഇന്‍ഷുറന്‍സ്‌, ഗതാഗത നിയമ ലംഘനങ്ങള്‍ ഇല്ലാതിരിക്കല്‍ എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. ഫീസ്‌ അടച്ചു കഴിഞ്ഞാല്‍ പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡും റസീറ്റും റിന്യൂവല്‍ സ്റ്റിക്കറം ലഭിക്കും.
സാഹെല്‍ എന്ന ഇ-പെയ്‌മന്റ്‌ യന്ത്രത്തിലൂടെയാണ്‌ വേഗതയും സുരക്ഷിതവും കൃത്യത നിറഞ്ഞതുമായ സംവിധാനം നടപ്പിലാക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (10 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (20 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (26 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (32 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (41 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (55 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends