Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാര്‍ച്ച്‌ 1 മുതല്‍ പുതുക്കിയ കസ്റ്റംസ്‌ നിയമം പ്രാബല്യത്തില്‍ വരും

19 FEBRUARY 2014 01:33 AM IST
മലയാളി വാര്‍ത്ത.

സെന്‍ട്രല്‍ കസ്റ്റംസ്‌ നിയമം പുതുക്കാന്‍ തീരുമാനമായി. മാര്‍ച്ച്‌ ഒന്നു മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരും. ഇന്ത്യയിലേക്ക്‌ എത്തുന്ന യാത്രക്കാര്‍ക്ക്‌ പതിനായിരം രൂപയുടെ ഇന്ത്യന്‍ കറന്‍സി മാത്രമേ കൈവശം വയ്‌ക്കാന്‍ പാടുള്ളൂ. കൂടുതലുണ്ടെങ്കില്‍ ഡിക്ലെയര്‍ ചെയ്യേണ്ടി വരും. കൂടാതെ കൈവശമുള്ള ഹാന്‍ഡ്‌ ബാഗ്‌ ഉള്‍പ്പെടെയുള്ള ബാഗുകളുടെ എണ്ണം കൃത്യമായും അറിയിച്ചാല്‍ മാത്രമേ ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാവുകയുള്ളൂ.

വിദേശത്തേക്ക്‌ പോകുന്ന ഇന്ത്യന്‍ പൗരത്വമുള്ളവര്‍ മാത്രം ഇനി ഇമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. അതുപോലെ വിദേശത്തുനിന്ന്‌ തിരിച്ചു വരുന്ന ഇന്ത്യന്‍ പൗരത്വമുള്ളവര്‍ ഇമിഗ്രേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഫെബ്രുവരി 10 ന്‌ കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്‌ ഈ തീരുമാനം.
എന്നാല്‍ ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ്‌ ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയിരിക്കണം. ഇ#ീ ഫോമില്‍ കൈവശമുള്ള കറന്‍സ്‌, ഗോള്‍ഡ്‌ , മറ്റു നിയന്ത്രിത സാധനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ചോദിക്കുന്നുണ്ട്‌ . ഇന്ത്യന്‍ കസ്റ്റംസ്‌ ഡിക്ലറേഷന്‍ ഫോമില്‍ മുറിച്ചെടുക്കാവുന്ന ഭാഗമായിരിക്കും ഇമിഗ്രേഷന്‍ കാര്‍ഡ്‌ .
ഇന്ത്യയിലേക്കെത്തുന്നതിനുമുമ്പ്‌ കഴിഞ്ഞ ആറുദിവസങ്ങള്‍ക്കുള്ളില്‍ എവിടെയെല്ലാം സന്ദര്‍ശിച്ചു എന്നുള്ളതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ വിദേശ കറന്‍സി, സാറ്റലൈറ്റ്‌ ഫോണ്‍ , വിത്തുകള്‍, പഴവര്‍ഗ്ഗങ്ങള്‍, പൂക്കള്‍, ഫിഷ്‌/പൗള്‍ട്ടറി സാധനങ്ങള്‍ , ഡയറി പ്രോഡക്‌ട്‌സ്‌ തുടങ്ങിയവയെപ്പറ്റിയെല്ലാം പറയുന്നുണ്ട്‌ .
ശ്രീനഗര്‍, അമൃത്സര്‍ , ജയ്‌പൂര്‍ , ഡല്‍ഹി, അഹമ്മദാബാദ്‌ , ഗോഹട്ടി, നാഗ്‌പൂര്‍ , മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്‌, ഗോവ, ബാംഗ്‌ളൂര്‍ , ചെന്നൈ, കോഴിക്കോട്‌, കോയമ്പത്തൂര്‍ , തിരുച്ചിറപ്പളളി, കൊച്ചി, തിരുവനന്തപുരം ,പോര്‍ട്ട്‌ ബ്‌ളെയര്‍ എന്നീ ഇന്ത്യയിലെ 19 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലാണ്‌ ഈ കസ്റ്റംസ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (7 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (18 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends