Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിമിനല്‍ കേസില്‍ കുടുങ്ങിയ മലയാളികളെ സുപ്രീംകോടതി കുറ്റമുക്തരാക്കി

21 FEBRUARY 2014 11:53 PM IST
മലയാളി വാര്‍ത്ത.

ക്രിമിനല്‍ കേസില്‍ കുടുങ്ങി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന രണ്ട് മലയാളികളെ സുപ്രീംകോടതി കുറ്റമുക്തരാക്കി. നേരത്തെ ഇവരെ അപ്പീല്‍ കോടതി വെറുതെ വിട്ടിരുന്നെങ്കിലും പബ്ളിക് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 
ദുബൈയിലെ നിര്‍മാണ കമ്പനിയില്‍ ആറുവര്‍ഷമായി എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ബിജു ഭാസ്കരന്‍. ഇതേ കമ്പനിയില്‍ പി.ആര്‍.ഒ ആയിരുന്ന ജിതിന്‍ തിരുവനന്തപുരം സ്വദേശി ജിതിന്‍ രാഘവന്‍പിള്ള എന്നിവരാണ് മോചിതരായത്.

അവധി നല്‍കാത്തതിനെ തുടര്‍ന്ന് 2011 ഡിസംബറില്‍ ജിതിന്‍ തൊഴിലുടമക്കെതിരെ ദുബൈ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോടതിയില്‍നിന്ന് ജിതിന് അനുകൂലമായ വിധി വന്നതോടെ കമ്പനിയുടമ ജിതിനെയും സുഹൃത്തായ ബിജുവിനെയും പ്രതികളാക്കി ക്രിമിനല്‍ കേസ് നല്‍കുകയായിരുന്നു. രണ്ടുപേരും കൂടി 10 ലക്ഷം ദിര്‍ഹം വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയെന്നായിരുന്നു കേസ്. രണ്ടു മാസം രണ്ടു പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് മൂന്നു മാസം ശിക്ഷയും വിധിച്ചു. തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കള്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന അപ്പീല്‍ ഫയല്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (8 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (19 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends