Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ ചരക്ക്‌ ബോട്ടിന്‌ തീപിടിച്ചു മലയാളിയടക്കം 11 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി

21 FEBRUARY 2014 03:51 AM IST
മലയാളി വാര്‍ത്ത.

കുവൈറ്റിലേക്ക്‌ ഒമാനില്‍ നിന്ന്‌ പോയ ചരക്ക്‌ ബോട്ടിന്‌ സൗദി മേഖലയില്‍ തീപിടിച്ചു. സൗദി ആരോംകൊ കമ്പനി ജീവനക്കാരും സൗദി കോസ്റ്റല്‍ ഗാര്‍ഡും ചേര്‍ന്ന്‌ 11 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി. അതില്‍ കോഴിക്കോട്‌ കുറ്റിച്ചിറ ആനവാതുക്കല്‍ അഷറഫ്‌ എന്ന മലയാളിയും ഉള്‍പ്പെടും. ചൊവ്വാഴ്‌ച വൈകുന്നേരം ജൂബൈല്‍ തീരത്ത്‌ നിന്ന്‌ 43 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ ബോട്ടിന്റെ എന്‍ജിന്‌ തീപിടുത്തമുണ്ടായത്‌ .
തീപിടുത്തമുണ്ടായയുടനെ ബോട്ടിലുണ്ടായിരുന്ന 11 പേരും കടലിലേക്ക്‌ ചാടി. നടുക്കടലില്‍ മരണത്തെമുഖാമുഖം കണ്ട്‌ അര മണിക്കൂറിലേറെ അവര്‍ സഹായത്തിനായി അലഞ്ഞു. ദൂരെ നിന്നും തീ ആളി കത്തുന്നതുകണ്ടാണ്‌ ആരാംകൊ എണ്ണ കമ്പനിയുടെ ടഗ്ഗ്‌ എത്തിയത്‌ . അതിനോടൊപ്പം സൗദി സംരക്ഷസേനയും എത്തിയതോടെയാണ്‌ ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്‌ .

അപകടത്തില്‍ രണ്ടുപോരൊഴിച്ച്‌ എല്ലാപേരും സുരക്ഷിതരാണ്‌. രണ്ടു പോര്‍ക്ക്‌ നിസ്സാര പരിക്കാണുള്ളത്‌. ജൂബൈലില്‍ എത്തിച്ച ഇവര്‍ക്ക്‌ പ്രാധമിക ശുശ്രൂഷ നല്‍കി. പരിക്കേറ്റവരെ ജൂബൈലില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു .
കുവൈത്തിലെ ദോഹാ തുറമുഖത്തിലേക്ക്‌ യു.എ.ഇ യിലെ മഹമൂദ്‌ സുലൈമാന്റെ ഉടമസ്ഥതയിലുള്ള ഗസ്സാസ്‌ എന്ന ചരക്കു ബോട്ടാണ്‌ എണ്ണൂറോളം ആടുകളുമായി ‌ പുറപ്പെട്ടത്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (8 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (19 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends