Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

എയര്‍ ഇന്ത്യാ വിമാനത്തിലെ 40 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്റെ വിക്രിയകള്‍ പുറത്ത്

23 DECEMBER 2016 01:42 PM IST
മലയാളി വാര്‍ത്ത

വിമാനയാത്രക്കിടെ യുവതിയെ കടന്ന് പിടിച്ച ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍. സ്ത്രിയെ കടന്ന് പിടിച്ചതിന് ശേഷം തന്റെ നടപടി വിഢിത്തമായി പോയി എന്ന് വ്യക്തമാക്കുന്ന ക്ഷമാപണ കത്തും ഗണേശ് പാര്‍ക്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍ അവര്‍ക്ക് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

സ്തീയുടെ പരാതിയിന്മേല്‍ 40 വയസ്സുകാരനായ ഗണേശ് പാര്‍ക്കറെ പൊലീസ് അറസ്റ്റ് ചെയ്തു ലൈംഗിക അതിക്രമത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഗണേശ് പാര്‍ക്കറെ പിന്നീട് ന്യൂ ജഴ്‌സിയിലെ ന്യൂവാര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. മുംബൈയില്‍ നിന്നും ന്യൂവാര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യാ ഫ്‌ളൈറ്റിലാണ് സംഭവം.

ബിസിനസ് ക്ലാസ് സീറ്റ് ബുക്ക് ചെയ്തിട്ടും ഇക്കോണമി ക്ലാസില്‍ ഇരിക്കാന്‍ താത്പര്യപ്പെടുകയായിരുന്നു. സ്ത്രീയുടെ സീറ്റിന് സമീപമായാണ് ഗണേശ് പാര്‍ക്കര്‍ ഇരുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മയക്കത്തില്‍ നിന്നും വിട്ടുണര്‍ന്ന സ്ത്രീ, തന്റെ ബ്ലാങ്കറ്റ് ശരീരത്തില്‍ നിന്നും വലിച്ച് നീക്കിയതായി കണ്ടെത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വീണ്ടും ബ്ലാങ്കറ്റ് പുതച്ച് മയങ്ങിയെങ്കിലും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഗണേശ് പാര്‍ക്കറിന്റെ കൈകള്‍ തന്റെ ശരീരത്തിലായിരുന്നൂവെന്ന് പരാതിയില്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ത്രീ ശബ്ദമുയര്‍ത്തുകയും തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഗണേശ് പാര്‍ക്കറെ സ്വന്തം സീറ്റിലേക്ക് തന്നെ ഇരുത്തുകയായിരുന്നു. തനിക്ക് സ്ത്രീയോട് സംസാരിക്കണമെന്ന് ഗണേശ് പാര്‍ക്കര്‍ തുടര്‍ച്ചയായി ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എന്നാല്‍ തന്റെ നടപടി വിഢിത്തമായിരുന്നൂവെന്നും ഒരു നിമിഷത്തെ ബുദ്ധിമോശമാണിതെന്നും വ്യക്തമാക്കി കൊണ്ട് ഗണേശ് പാര്‍ക്കര്‍ സ്ത്രീയ്ക്ക് ക്ഷമാപണ കത്ത് നല്‍കി. 50000 ഡോളര്‍ ജാമ്യവ്യവസ്ഥിതിയില്‍ കസ്റ്റഡിയില്‍ നിന്നും പുറത്ത് വന്ന ഗണേശ് പാര്‍ക്കര്‍, നിലവില്‍ വീട്ട് തടങ്കലില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (11 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (12 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (16 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (27 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends