Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിലെ പ്രവാസികള്‍ക്കായി എംബസി ഇടപെടല്‍ സജീവമാകുന്നു

27 FEBRUARY 2014 02:17 AM IST
മലയാളി വാര്‍ത്ത.

സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി എത്തിയവരില്‍ ആര്‍ക്കെങ്കിലും ജോലി വിടേണ്ട സാഹചര്യം വന്നാല്‍ അവരെ മാറ്റി പാര്‍പ്പിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസി അഭയകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. രോഗാവസ്ഥയുള്ളവരെ നാട്ടിലെത്തിക്കാനും നിയമസഹായത്തിനും ചികിത്സാസഹായവും എംബസി മുഖാന്തിരം ലഭിക്കുകയും ചെയ്യും.
പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ അര്‍ഹമായ കേസുകളില്‍ നിയമസഹായവും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമുണ്ടെന്നും ഇന്ത്യന്‍ സാമൂഹിക ക്ഷേമനിധിയുടെ നിശ്ചിത ശതമാനം മാറ്റി വയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍ ഇന്‍ സൗദി അറേബ്യ ( ഫൊക്കാസ) പ്രസിഡന്റ്‌ ആര്‍. മുരളീധരന്‍ നായരും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദികരണമുള്ളത്‌ .
സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പിഴയടച്ചു നാട്ടിലെത്തിക്കാനും എംബസി ഇടപെടാറുണ്ട്‌ . ജയിലില്‍ കഴിയുന്നവരുടെ വിവരണങ്ങളെല്ലാം ഇന്ത്യന്‍ എംബസി സൂക്ഷിച്ചിട്ടുണ്ട്‌ . റിയാദിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹക്ഷേമനിധിയിലേക്ക്‌ കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ശേഖരിച്ച 10.33 കോടി രൂപയില്‍ നിന്ന്‌. 4.97 കോടി രൂപ ചെലവഴിച്ചു. അടിയന്തര സര്‍ട്ടിഫിക്കറ്റുകളും മറ്റും വേണമെന്ന്‌ സമീപിച്ചവരെ സഹായിക്കുന്നതിലേയ്‌ക്കാണ്‌ ചെലവഴിച്ചത്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (11 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (22 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends