Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രവാസി വനിതയോടേ സന്തോഷ് മാധവന്‍ ചെയ്തത്... ഇപ്പോള്‍ ഹോട്ടല്‍ ബിസിനസ്സ് നടത്താന്‍ പറ്റിയ സമയം; പിന്നെ നടന്നത്

07 JANUARY 2017 08:55 AM IST
മലയാളി വാര്‍ത്ത

പ്രവാസി മലയാളി വനിതയെ കബളിപ്പിച്ച കേസില്‍ സന്തോഷ് മാധവനെതിരെ സമര്‍പ്പിച്ച ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഞെട്ടിക്കുന്നത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിനി സെറാഫിന്‍ എഡ്വിന്റെ 50 ലക്ഷം രൂപ (നാലു ലക്ഷം ദിര്‍ഹം) തട്ടിയെടുത്ത കേസിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കി ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

സന്തോഷ് മാധവനു പുറമേ ഇയാളുടെ കൂട്ടാളി ദുബായിലെ ഡ്രൈവര്‍ തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നേല്‍ തോപ്പില്‍ സെയ്ഫുദ്ദീനും കേസിലെ പ്രതിയാണ്. ജ്യോത്സ്യനെന്ന നിലയിലെ ഇടപെടലിലൂടെയായിരുന്നു പണം തട്ടിയെടുത്തത്. മുഖലക്ഷണം നോക്കി ഇപ്പോള്‍ ബിസിനസിനു പറ്റിയ സമയമാണെന്നു സെറാഫിനെ തെറ്റിദ്ധരിപ്പിച്ച സന്തോഷ് മാധവന്‍, ദുബായിലെ ധേരയില്‍ അടഞ്ഞുകിടക്കുന്ന 'ഫോര്‍ച്യുണ്‍' ഹോട്ടല്‍ വാങ്ങി ബിസിനസ് നടത്തിയാല്‍ മികച്ച ലാഭമുണ്ടാവുമെന്നു പ്രവചിച്ചു. യഥാര്‍ത്ഥത്തില്‍ ബന്ധുവിന്റെ കടം തീര്‍ക്കാനുള്ള തന്ത്രമായിരുന്നു ഇത്.

ഹോട്ടല്‍ ബിസിനസിനു കരാര്‍ ഉണ്ടാക്കിയ ശേഷം 2002 ഡിസംബര്‍ ഒന്നിനും 2003 ജനുവരി നാലിനും 50,000 ദിര്‍ഹം വീതവും 2003 ജനുവരി ഏഴിന് 2.5 ലക്ഷം ദിര്‍ഹവും പിന്നീടു ഹോട്ടലിലെ വൈദ്യുതി, വെള്ളം എന്നിവയുടെ കുടിശിക തീര്‍ക്കാനെന്ന പേരില്‍ 50,000 ദിര്‍ഹവുമടക്കം നാലു ലക്ഷം ദിര്‍ഹമാണു പരാതിക്കാരി പ്രതികള്‍ക്കു നല്‍കിയത്.

2002 2003 കാലഘട്ടത്തിലാണ് ഒന്നും രണ്ടും പ്രതികളായ സന്തോഷ് മാധവനും സെയ്ഫുദ്ദീനും ചേര്‍ന്ന് ഗൂഢാലോചന നടത്തി പലപ്പോഴായി വന്‍ തുക തട്ടിയെടുത്തത്. കരാര്‍ മടക്കിവാങ്ങിയ പ്രതികള്‍ പണവുമായി ദുബൈയില്‍നിന്ന് രക്ഷപ്പെട്ടു. കേരളത്തിലെത്തിയ സന്തോഷ് മാധവന്‍ ഈ തുക ഉപയോഗിച്ച് ഫഌറ്റുകളും സ്ഥലവും വാങ്ങിക്കൂട്ടി. സെറാഫിന്‍ നല്‍കിയ പരാതിയിലാണ് സന്തോഷ് മാധവന്‍ ആദ്യമായി പിടിയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (3 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (16 minutes ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (28 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (37 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (51 minutes ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (58 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (3 hours ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (3 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (3 hours ago)

Malayali Vartha Recommends