Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

ഫെബ്രുവരി അഞ്ച് കാര്‍ രഹിത ദിനം

09 JANUARY 2017 01:14 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതി സംരക്ഷിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങള്‍ സാര്‍വത്രികമാക്കുന്നതിനും വേണ്ടിയുളള ശ്രമത്തിന്റെ ഭാഗമായി ദുബൈയില്‍ ഫെബ്രുവരി അഞ്ചിന് കാര്‍ രഹിതദിനം ആചരിക്കുന്നു. 2010 മുതല്‍ നഗരസഭ കാര്‍ രഹിത ദിനം ആചരിച്ചുവരുന്നുണ്ട്. ഓരോ തവണയും പിന്തുണ ഏറിവരുന്നതായാണ് കാണുന്നത്. പോയ വര്‍ഷം ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈക്കിളിലാണ് അന്നേ ദിവസം യാത്ര ചെയ്തത്.

ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിസ്ഥിതി സൗഹാര്‍ദ ബോധവത്കരണ യജ്ഞത്തിന് പ്രമുഖ സ്ഥാപന മേധാവികള്‍ ഇതിനകം പിന്തുണ അറിയിച്ചതായി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 1500 ലേറെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഫെബ്രുവരി അഞ്ചിന് സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യും. നഗരത്തിലെ താമസക്കാരും ഈ ഉദ്യമത്തില്‍ സഹകരിക്കും. പ്രകൃതിയോടുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനും ആരോഗ്യപൂര്‍ണമായ ജീവിതരീതി പിന്‍പറ്റാനുമുള്ള മികച്ച ശ്രമമാണ് കാര്‍ രഹിത ദിനാചരണമെന്ന് താമസവിദേശകാര്യ ഡയറക്ടറേറ്റ് ഡി.ജി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മാരി പറഞ്ഞു. ഗുരുതരമായ ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനും വഴിവെക്കുന്ന ഇത്തരം മലിനീകരണത്തിനെതിരായ ബോധവത്കരണവും ബദല്‍, പരിസ്ഥിതി സൗഹൃദ യാത്രാ മാര്‍ഗങ്ങളുടെയും ആശയങ്ങളുടെയൂം പ്രചാരണവും ലക്ഷ്യമിട്ട് പ്രദര്‍ശനവും നഗരസഭ സംഘടിപ്പിക്കും. കാര്‍രഹിത ദിനത്തില്‍ പങ്കുചേരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബൈ നഗരസഭയുടെ WWW.dm.gov.ac എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (40 minutes ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (53 minutes ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (1 hour ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (2 hours ago)

ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സംഭവിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം  (2 hours ago)

പോലീസില്‍ അരാജകത്വം, ആഭ്യന്തര വകുപ്പിനെതിരെ രമേശ് ചെന്നിത്തല  (2 hours ago)

സസ്‌പെന്‍ഡ് ചെയ്യുകയല്ല വേണ്ടത് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം  (2 hours ago)

ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍  (2 hours ago)

ഹരിയാനയില്‍ വിദേശ വനിതയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി  (3 hours ago)

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍  (3 hours ago)

പീച്ചിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി  (4 hours ago)

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ആദരം  (4 hours ago)

പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ച് സുരേഷ് ഗോപി  (4 hours ago)

മേഘാലയില്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

Malayali Vartha Recommends