Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കുവൈറ്റില്‍ 12,000 വിസകള്‍ അനധികൃതമായി ഇഷ്യൂ ചെയ്യപ്പെട്ട സംഭവം മലയാളികളും കുടുങ്ങി

07 MARCH 2014 04:12 AM IST
മലയാളി വാര്‍ത്ത.

 കുവൈറ്റ്‌ സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി 12,000 വിസകള്‍ ഇഷ്യൂ ചെയ്യപ്പെട്ട സംഭവത്തില്‍ നിരവധി മലയാളികളും കുടുങ്ങി. വിസിറ്റിങ്‌ വിസയില്‍ വന്ന മലയാളികളാണ്‌ ഇരകളായയത്‌.
ജനറല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്‌ 12,000 വിസകള്‍ ഇഷ്യൂ ചെയ്യപ്പെട്ടതെന്ന്‌ ജനുവരിയില്‍ ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തരപ്പെടുത്തിയ വിസകളില്‍ എത്തിയവര്‍വര്‍ സ്വന്തം നിലയ്‌ക്ക്‌ തെറ്റുകാരല്ലാത്തതിനാല്‍ നടപടിയൊന്നും അവര്‍ക്കുണ്ടാകില്ല എന്നാണ്‌ ആദ്യം പറഞ്ഞിരുന്നത്‌. വിസ കച്ചവടത്തിന്‌ ഇരകളായവരെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പിന്നീട്‌ ഇവര്‍ക്കെതിരെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിക്കുകയും വ്യാപക അന്വേഷണത്തിന്‌ ഉത്തരവിടുകയുമായിരുന്നു. പിടിയിലായവരെ വിരലടയാളം രേഖപ്പെടുത്തി പിന്നീട്‌ കുവൈറ്റില്‍ പ്രവേശിക്കാനാവാത്ത വിധത്തിലാണ്‌ നാടുകടത്തുന്നത്‌. തിരിച്ചറിഞ്ഞ 5000 പേര്‍ക്കെതിരെ അറസ്റ്റ്‌ വാറന്റ്‌ രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്‌തു.
നിരവധി മലയാളികളുമുണ്ടെന്നാണ്‌ സൂചന. പലരും എംബസിയെ സമീപിച്ചിട്ടുണ്ടെന്നാണ്‌ വിവരം. മറ്റു വിസയെക്കാള്‍ കുറഞ്ഞ നിരക്കായതിനാലാണ്‌ പലരും ഇതിനെ ആശ്രയിക്കുന്നത്‌. ആഭ്യന്തരമന്ത്രാലയം നിലപാട്‌ കര്‍ശനമാക്കിയതോടെ ഏജന്റുമാര്‍ മുങ്ങിയിരിക്കുകയാണ്‌.
ഉന്നത ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി പബ്‌ളിക്‌ പ്രോസിക്യൂഷന്‌ കൈമാറിയിരിക്കുകയാണ്‌ . ഗുരുതരമായ നിയമ ലംഘനമാണ്‌ അനധികൃതമായി വിസകള്‍ ഇഷ്യൂ ചെയ്‌തത്‌ വഴി ഉദ്യോഗസ്ഥന്‍ നടത്തിയതെന്നാണ്‌ സമിതിയുടെ റിപ്പോര്‍ട്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (15 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (22 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (34 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (42 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

Malayali Vartha Recommends