Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ കെ.എം.സി.സി ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കുന്നു

13 MARCH 2014 12:31 AM IST
മലയാളി വാര്‍ത്ത.

 ഫാത്തിമ ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പുമായി ചേര്‍ന്ന്‌ ദുബായ്‌ കെ.എം.സി.സി ആരോഗ്‌യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ യു.എ.ഇ യിലും നാട്ടിലും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണഅ പദ്ധതി നടപ്പാക്കുന്നതെന്ന്‌ കെ.എം.സി.സി പ്രസിഡന്റ്‌ പി.കെ.അന്‍വര്‍ നഹയും ആക്‌ടിങ്‌ സെക്രട്ടറി നാസര്‍ കുറ്റിച്ചിറയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍ഷുറന്‍സ്‌ രംഗത്ത്‌ 16 വര്‍ഷത്തെ പരിചയമുളള ഡോ.കെ.പി ഹുസൈന്‍ ചെയര്‍മാനായ എഫ്‌.എം.സി ഗ്രൂപ്പ്‌ ഒന്നര ലക്ഷം ദിര്‍ഹത്തിന്റെ വാര്‍ഷിക പരിധിയിലുള്ള പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. നാട്ടില്‍ 50,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. പദ്ധതി പ്രകാരം ഡോക്‌ടറുടെ ഫീസ്‌ 25 ദിര്‍ഹമായിരിക്കും.
അബുദാബി വിസ ഒഴികെയുള്ള അറുപത്‌ വയസ്സിന്‌ താഴെയുള്ള ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. എഫ്‌.എം.സിയുടെ പദ്ധതിയുളള യു.എ.ഇ യിലെ തൊള്ളായിരത്തിലേറെ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ നേടാം. വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ്‌ കെ.എം.സി.സി വഴിയുള്ള പദ്ധതി നടപ്പാക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു.
2013 ല്‍ കെ.എം.സി.സി നടപ്പാക്കിയ ആരോഗ്യ പദ്ധതിയുടെ രണ്ടാം ഘട്ടമാണ്‌ പുതിയ പദ്ധതി.. 2014 മെയ്‌ മുതല്‍ 2015 ഏപ്രില്‍ വരെയാണഅ കാലാവധി.
രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും കെ.എം.സി.സിയുടെ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04 2727773

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends