Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

യു എസിൽ ഇന്ത്യക്കാരൻ വാട്സാപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലി

05 MARCH 2017 02:53 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന ഇന്ത്യാക്കാരനായ ഹുസൈൻ ഖുറേഷിയാണ് ഭാര്യയെ വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയത്. കുടുംബ പ്രശ്ങ്ങളാണത്രെ മൊഴിചൊല്ലിയതിനു കാരണം. ഹൈദരാബാദിലാണ് സംഭവം നടന്നത്.
വാട്സ് ആപ്പിലൂടെ മൂന്ന് തവണ തലാക്ക് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലി എന്ന് ഹുസൈൻ ഖുറേഷി പറയുന്നുണ്ടെങ്കിലും തനിക്ക് ഭർത്താവിന്റെ സന്ദേശം ലഭിച്ചിട്ടില്ലെന്ന് ഭാര്യ മഹ്റീൻ പറഞ്ഞു. താൻ ചെയ്ത തെറ്റ് എന്താണെന്നു പോലും അറിയില്ലെന്നാണ് മഹരീന് പറയുന്നത്.
ഭർത്താവിന്റെ ബന്ധുക്കൾ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടുവെന്നും മഹ്റീൻ ആരോപിക്കുന്നു.ഖുറേഷിയുടെ മൂത്ത സഹോദരൻ സയ്യദ് ഫയാസുദീൻ തന്റെ ഭാര്യയായ ഹീന ഫാത്തിമയെ ആറു മാസം മുൻപ് സമാന രീതിയിൽ മൊഴി ചൊല്ലിയിരുന്നു. ഫാത്തിമക്ക് രണ്ടു പെണ്കുട്ടികളുമുണ്ട്. ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖയും നൽകാതെ ഇരുവരേയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് രണ്ടു പേരും ചേർന്ന് ഭർത്താക്കന്മാരുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും ന്യൂയോർക്കിൽ താമസിക്കുന്ന മക്കൾ ആവശ്യമായ രേഖകൾ യുവതികൾക്ക് നല്കിയിട്ടുണ്ടെന്നുമാണ് ഹുസൈൻ ഖുറേഷിയുടെയും സയ്യദ് ഫയാസുദീന്റെയും പിതാവ് പറയുന്നത്.
മഹ്റീന്റെ പരാതിയിൽ ഖുറേഷിയുടെ ബന്ധുക്കളായ ഹഫീസ്, ആതിയ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് അവരെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (4 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (11 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (19 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (42 minutes ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (8 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (8 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (9 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (9 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (9 hours ago)

Malayali Vartha Recommends