Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാര്‍ജയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറോളം തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു

06 MARCH 2017 10:34 AM IST
മലയാളി വാര്‍ത്ത

ഷാര്‍ജയിലെ ഖോര്‍കല്‍ബയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറോളം തൊഴിലാളികളുടെ താമസസ്ഥലം പൂര്‍ണമായും കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിക്ക് പോയിരുന്നതിനാല്‍ ആളപായമുണ്ടായില്ല. രാവിലെ പത്തരയോടെയാണ് അഗന്ബാധ ഉണ്ടായത്. അടുക്കളഭാഗത്തു നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറച്ചത് അപകട സാധ്യത വര്‍ദ്ധിപ്പിച്ചു. മരവും ഇരുമ്പു പൈപ്പും ഉപയോഗിച്ചു പണിത താല്‍കാലികകേന്ദ്രമാണു ചാമ്പലായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിലപ്പെട്ട രേഖകള്‍ ഉള്‍പ്പടെ പണം, മൊബൈലുകള്‍, ലാപ്‌ടോപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയും കത്തിനശിച്ചു.

ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. പ്രവര്‍ത്തി ദിവസമായിരുന്നതിനാല്‍ ഇന്നലെ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് വേറെ കെട്ടിടങ്ങള്‍ ഒന്നും ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫൊര്‍ ഹെറിറ്റേജിലെ തൊഴിലാളികളാണ് കൂടുതലും ഇവിടെ താമസിച്ചിരുന്നത്. ആറു കാരവനുകളിലായി 15 മുറികളാണുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികളായ ഷാജു, ഉമേഷ്, സജീവ്, തൃശൂര്‍ സ്വദേശി ലജീഷ്, പത്തനംതിട്ട സ്വദേശി അഭിലാഷ് എന്നിവരാണു അവിടുണ്ടായിരുന്ന മലയാളികള്‍. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സും ഉച്ചയോടെ തീ പൂര്‍ണമായി കെടുത്തി. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (15 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (21 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (28 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends