Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി പൊതുമാപ്പ്; ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും? നടപടിക്രമങ്ങള്‍ എങ്ങനെ?

30 MARCH 2017 05:31 AM IST
മലയാളി വാര്‍ത്ത

വിമാനത്താവളങ്ങളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും അടക്കമുള്ള പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ ആരൊക്കെ, നടപടിക്രമങ്ങള്‍ എങ്ങിനെ എന്ന വിശദമായ വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ചു.

യാത്രാ ടിക്കറ്റ്, കാലാവധിയുള്ള പാസ്പോര്‍ട്ട് അല്ലെങ്കില്‍ താല്‍ക്കാലിക യാത്രാരേഖയായ ഔട്ട്പാസ് എന്നിവയാണ് ഫൈനല്‍ എക്സിറ്റിന് ആവശ്യമായ രേഖകള്‍. ഹജ്ജ് ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പാസ്പോര്‍ട്ടും ടിക്കറ്റുമായി വിമാനത്താവളത്തില്‍ എത്തിയാല്‍ ഫൈനല്‍ എക്സിറ്റ് ലഭിക്കും. വിമാനത്താവളത്തില്‍ ഇന്ത്യക്കാരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ ഉണ്ടാകും.

 

വിമാനത്താവളത്തില്‍ വെച്ച്‌ ഫൈനല്‍ എക്സിറ്റ് ലഭിച്ചില്ലെങ്കില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ അതായത് തര്‍ഹീലില്‍ പോയാല്‍ മതി. ഹുറൂബ് കേസില്‍ പെട്ടവര്‍ ഫൈനല്‍ എക്സിറ്റിനായി അബ്ഷിര്‍ വെബ്സൈറ്റ് വഴി അപ്പോയിന്മെന്റ് എടുത്ത് തര്‍ഹീലില്‍ പോകണം. ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍, ഇതുവരെ ഇഖാമ ലഭിക്കാത്തവര്‍, ഫൈനല്‍ എക്സിറ്റ് വിസയുടെ കാലാവധി തീര്‍ന്നവര്‍, നിതാഖാത് പ്രകാരം ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്കായി ലേബര്‍ ഓഫീസിനെ സമീപ്പിക്കണം. ലേബര്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന കത്തുമായി തര്‍ഹീലില്‍ പോയാല്‍ ഫൈനല്‍ എക്സിറ്റ് ലഭിക്കും.

 

സ്പോണ്‍സര്‍ മരണപ്പെട്ട തൊഴിലാളികളും നടപടിക്രമങ്ങള്‍ക്കായി ലേബര്‍ ഓഫീസിനെ സമീപിക്കണം. അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും തര്‍ഹീലില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിക്കും. കാലാവധിയുള്ള ഇഖാമയുണ്ടെങ്കിലും സ്വന്തം സ്പോണ്‍സറെ കുറിച്ച്‌ വിവരമൊന്നും ഇല്ലെങ്കില്‍ അവര്‍ക്കും ലേബര്‍ ഓഫീസില്‍ നിന്നുള്ള കത്തുമായി ജവാസാത്തിനെ സമീപിച്ചാല്‍ ഫൈനല്‍ എക്സിറ്റ് ലഭിക്കും. എംബസി, കോണ്‍സുലേറ്റ്,ഇവയ്ക്ക് കീഴിലുള്ള സഹായ കേന്ദ്രങ്ങള്‍, പുറം കരാര്‍ ഓഫീസുകള്‍ എന്നിവ വഴിയാണ് ഔട്ട്പാസ് വിതരണം ചെയ്യുന്നത്. കാലാവധിയുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപ്പിക്കേണ്ടതില്ല. നാട്ടിലേക്കുള്ള യാത്രാ ചെലവ് നിയമലംഘകര്‍ സ്വയം വഹിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends