Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്‌ യു.എ.ഇ

25 MARCH 2014 02:27 AM IST
മലയാളി വാര്‍ത്ത.

ജി.സി.സിയില്‍ പ്രവാസികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം യു.എ.ഇയാണെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യു.എ.ഇയിലെ 88 ശതമാനം പ്രവാസികളും ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. 2012ല്‍ 83 ശതമാനം പേരാണ് യു.എ.ഇയില്‍ തുടരാന്‍ ആഗ്രഹിച്ചത്. ജി.സി.സിയിലെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലിടമായും യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടു.
ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് ദുബൈ, അബൂദബി നഗരങ്ങളാണെന്നും ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് കമ്പനി ‘ഗള്‍ഫ് ടാലന്‍റ്’ നടത്തിയ സര്‍വേ പറയുന്നു.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ദുബൈ കരകയറിയതും വേള്‍ഡ് എക്സ്പോ ലഭിച്ചതും പ്രവാസികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുമുണ്ട്. 2012നെ അപേക്ഷിച്ച് ഒരേ രാജ്യത്ത് തന്നെ തുടരാന്‍ ആഗ്രഹിച്ച പ്രവാസികളുടെ എണ്ണം കൂടിയ ഏക രാജ്യവും യു.എ.ഇയാണ്. കുവൈത്തില്‍ 60 ശതമാനം പ്രവാസികളും രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. 2012ല്‍ ഇത് 64 ശതമാനമായിരുന്നു. ബഹ്റൈനില്‍ 49 ശതമാനവും ഒമാനില്‍ 47 ശതമാനവും അവിടെ തന്നെ തുടരാന്‍ ആഗ്രഹമുള്ളവരാണ്.
2012നെ അപേക്ഷിച്ച് ബഹ്റൈനില്‍ ഒരു ശതമാനവും ഒമാന്‍ രണ്ട് ശതമാനവും പുറകോട്ട് പോയി. സൗദിയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ നാല് ശതമാനവും ഖത്തറില്‍ അഞ്ച് ശതമാനവും കുറവാണ് ഉണ്ടായത്. സൗദിയില്‍ 45 ശതമാനവും ഖത്തറില്‍ 43 ശതമാനവും പ്രവാസികളാണ് തുടരാന്‍ ആഗ്രഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends