Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...


പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...


റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...


നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്‌സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...

ഇന്ത്യന്‍ പ്രവാസികള്‍ക്കു വഴികാട്ടിയായി നയതന്ത്ര കാര്യാലയം വര്‍ക്കേഴ്‌സ്‌ ഗൈഡ്‌ പുറത്തിറക്കി

28 MARCH 2014 11:21 PM IST
മലയാളി വാര്‍ത്ത.

സൗദിയിലെ പ്രവാസികള്‍ക്കു തൊഴില്‍, നിയമപ്രശ്നങ്ങളില്‍ വഴികാട്ടിയാവുന്ന വര്‍ക്കേഴ്സ് ഗൈഡ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പുറത്തിറക്കി. ബുധനാഴ്ച ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി, ലേബര്‍ കോണ്‍സല്‍ പി.കെ ജയിന് കോപ്പി നല്‍കി ഗൈഡിന്‍െറ പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാത്മാഗാന്ധി പ്രവാസി സുരക്ഷാപദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ കോണ്‍സുലേറ്റ് വിളിച്ചുചേര്‍ത്ത സാമൂഹികസംഘടന പ്രതിനിധികളുടെ യോഗത്തില്‍ വെച്ചായിരുന്നു പ്രകാശനം.

സൗദിയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് നിയമപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പരിഹാരത്തിനുള്ള ശരിയായ വഴി ആരായാനും ഗൈഡ് ഉപകരിക്കുമെന്ന് കിദ്വായി പറഞ്ഞു. പ്രവാസികളുടെ ഭാവി സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര ഭരണകൂടം ആവിഷ്കരിച്ച സുരക്ഷായോജനയുടെ ഗുണവശങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇ.സി.ആര്‍ പാസ്പോര്‍ട്ടില്‍ എത്തിയ അവിദഗ്ധ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു തുടങ്ങിയ ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റുള്ളവരുടെ കാര്യവും കണക്കിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേബര്‍ കോണ്‍സല്‍ പി.കെ ജയിന്‍ പദ്ധതിയുടെ വിശദീകരണം നടത്തി. എച്ച്.ഒ.സി എം.ആര്‍ ഖുറൈശി, വെല്‍ഫെയര്‍ കോണ്‍സല്‍ എസ്.ആര്‍.എച്ച് ഫഹ്മി അടക്കം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും വിവിധ സംഘടനാപ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയില്‍ ചാവേറാക്രമണ ഭീഷണി  (3 hours ago)

43കാരിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് 37കാരനായ യുവാവ്  (3 hours ago)

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍  (4 hours ago)

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും  (5 hours ago)

കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 വയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

തിരുവനന്തപുരത്ത് പൂക്കടയില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു  (6 hours ago)

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  (6 hours ago)

ഓണക്കാലത്തെ മദ്യവില്പനയില്‍ ഇത്തവണ റെക്കോഡ് നേട്ടം  (6 hours ago)

ധര്‍മ്മസ്ഥല വീണ്ടും കുഴിച്ച് പരിശോധിക്കണമെന്ന് അഭിഭാഷകര്‍  (9 hours ago)

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി  (9 hours ago)

പെണ്‍വാണിഭ സംഘത്തിലെ മുഖ്യ നടത്തിപ്പുകാരിയായ നടി അറസ്റ്റില്‍  (9 hours ago)

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി  (9 hours ago)

ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...  (10 hours ago)

പ്രിൻസിന്റെ സ്ഥാപനങ്ങളിൽ ഓണാഘോഷപരിപാടികൾ നടത്താനിരിക്കെ പടികടന്നെത്തിയ ദുരന്തം...  (11 hours ago)

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും,  (12 hours ago)

Malayali Vartha Recommends