Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിസാഫീസ് നിരക്കില്‍ വര്‍ധന

07 APRIL 2017 03:47 PM IST
മലയാളി വാര്‍ത്ത

ബിസിനസ് വിസയുടെ ഫീസ് കൂട്ടിയിട്ടില്ലെങ്കിലും ഇവയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും കാലാവധി വര്‍ധിപ്പിക്കുകയും ചെയ്തു. നേരത്തെ ബിസിനസ് വിസയുടെ കാലാവധി പരമാവധി ഒരുവര്‍ഷമായിരുന്നെങ്കില്‍, ഇപ്പോള്‍ കുറഞ്ഞ കാലാവധി ഒരുവര്‍ഷമായി നിശ്ചയിച്ചു. അഞ്ച് വര്‍ഷത്തേക്കുള്ള ബിസിനസ് വിസയും ലഭിക്കും. ബിസിനസ് വിസകള്‍ക്ക് നേരത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍നിന്ന് അംഗീകാരം നേടേണ്ടിയിരുന്നെങ്കില്‍ പുതിയ ഉത്തരവുപ്രകാരം ഇത് ആവശ്യമില്ല. ഇത് ഇന്ത്യയില്‍ നിക്ഷേപമുള്ളവര്‍ക്കും ഇന്ത്യന്‍ കമ്പനികളുമായി വ്യാപാരം നടത്തുന്നവര്‍ക്കും ഏറെ ഗുണകരമാകും.

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസാഫീസ് നിരക്കില്‍ 150 ശതമാനത്തിന്റെ വര്‍ധന. ഏറ്റവുമധികം ആവശ്യക്കാരുള്ള ടൂറിസ്റ്റ്വിസയുടെ ഫീസാണ് 150 ദിര്‍ഹത്തില്‍നിന്ന് (ഏകദേശം 2637 രൂപ) 370 ദിര്‍ഹം (ഏകദേശം 6505 രൂപ) ആക്കിയിരിക്കുന്നത്. ബി.എല്‍.എസ്. സേവനകേന്ദ്രങ്ങളില്‍ ഇവയുടെ സേവനനിരക്കും ഡെലിവറി നിരക്കുമടക്കം 495 ദിര്‍ഹം (ഏകദേശം 8703 രൂപ) ആണ് നിലവില്‍ ഈടാക്കുന്നത്. ടൂറിസ്റ്റ് വിസകളുടെ കാലാവധി ആറുമാസത്തില്‍നിന്ന് ഒരുവര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീലങ്ക, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വിസാഫീസ് നല്‍കേണ്ടതില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (12 minutes ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (34 minutes ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (43 minutes ago)

ഇരട്ടഗോളുമായി മെസി....  (59 minutes ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (1 hour ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (2 hours ago)

യുവാവ് മരിച്ച നിലയില്‍....  (2 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (2 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (3 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (3 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (4 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends