Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഇന്ത്യന്‍ പ്രവാസികള്‍ സമാധാന കാംക്ഷികളെന്ന്‌ ഷാര്‍ജ പോലീസ്‌ മേധാവി

29 MARCH 2014 11:15 PM IST
മലയാളി വാര്‍ത്ത.

 യു.എ.ഇ യില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണെന്നും ഷാര്‍ജ പോലീസ്‌ കമാന്‍ഡര്‍ ഇന്‍ ചീഫ്‌ മേജര്‍ ജനറല്‍ ഹുമൈദ്‌ മുഹമ്മദ്‌ അല്‍ ഹുദൈദി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ്‌ മലയാളികള്‍ ഉള്‍പ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള പ്രവാസിസമൂഹം പൊതുവെ സമാധാനം കാംക്ഷിക്കുന്നവരാണ്‌. യു.എ.ഇയുടെ നിര്‍മ്മിതിയില്‍ അവര്‍ നടത്തിയ കഠിനാധ്വാനം അതുല്യമാണെന്നും ഷാര്‍ജ പോലീസ്‌ മേധാവി വ്യക്തമാക്കി. യു.എ.ഇ യിലേക്ക്‌ ധാരാളമായി വരുന്ന മലയാളി പ്രവാസികളുടെ സംഭാവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്‌. ഷാര്‍ജ പോലീസ്‌ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയ ഡോ.അബ്‌ദുസലാം അഹമ്മദിന്റെ നേതൃത്വത്തിലുള്ള മീഡിയാവണ്‍ പ്രതിനിധികളുമായി അദ്ദേഹം ദീര്‍ഘനേരം ആശയവിനിമയം നടത്തി. വാണിജ്യ വ്യവസായ രംഗത്ത്‌ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെയും അദ്ദേഹം അനുസ്‌മരിച്ചു. വിവിധ വിഷയങ്ങളില്‍ സമൂഹത്തെ ബോധവത്‌ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക്‌ വലിയ പങ്കാണുള്ളത്‌. ഷാര്‍ജ പോലീസ്‌ മീഡിയ ആന്റ്‌ പബ്‌ളിക്‌ റിലേഷന്‍സ്‌ മേധാവി കേണല്‍ സുല്‍ത്താന്‍ അബ്‌ദുല്ല അല്‍ ഖയാലുമായും സംഘം കൂടികാഴ്‌ച നടത്തി. ഷാര്‍ജ പോലീസ്‌ കമാന്‍ഡര്‍ ഓഫീസ്‌ ഡയറക്‌ടര്‍ ജനറല്‍ ആരിഫ്‌ ഹസ്സന്‍ ബിന്‍ ഹുദൈബ്‌, മീഡിയ ആന്റ്‌ പി ആര്‍ വിഭാഗം മേജര്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരും പോലീസ്‌ ആസ്ഥാനത്ത്‌ സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (26 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends