Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേയ്‌ മുതല്‍ എല്ലാ തസ്‌തികകളിലേക്കും വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇഷ്യൂ ചെയ്യല്‍ നടപ്പിലാക്കും

02 APRIL 2014 02:16 AM IST
മലയാളി വാര്‍ത്ത.

അടുത്ത മാസം മുതല്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക്‌ ആവശ്യമായ എല്ലാ തരം വര്‍ക്ക്‌ പെര്‍മിറ്റുകളും ഇഷ്യൂ ചെയ്‌തുതുടങ്ങുമെന്ന്‌ റിപ്പോര്‍ട്ട്‌. ചില തൊഴില്‍ വിസകള്‍ക്കുണ്ടായിരുന്ന വിലക്ക്‌ നീക്കി. എല്ലാത്തരം വര്‍ക്ക്‌ പെര്‍മിറ്റുകളും ഏപ്രില്‍ മുതല്‍ ഇഷ്യൂ ചെയ്‌ത്‌ തുടങ്ങുമെന്ന്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ വിസകള്‍ക്കുണ്ടായിരുന്ന വിലക്ക്‌ സംബന്ധിച്ച്‌ കൂടുതല്‍ പഠനം ആവശ്യമായി വന്നതിനാലാണ്‌ വര്‍ക്ക്‌ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്‌ ഒരു മാസത്തേക്ക്‌ കൂടി നീട്ടിയതെന്ന്‌ അധികൃതര്‍ അറിയിച്ചു. വര്‍ക്ക്‌ പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നതിനുളള നിയന്ത്രണം മെയ്‌ മുതല്‍ ഇല്ലാതാകുമെങ്കിലും കണിശമായ നിബന്ധനകളോടെയായിരിക്കുമത്‌ പ്രയോഗികമാക്കുക. തന്റെ നാട്ടില്‍ യാതൊരു കുറ്റകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന്‌ തെളിയിക്കുന്ന സാക്ഷ്യപത്രവും ഉണ്ടായിരിക്കണം. തൊഴിലന്വേഷകനായ ആള്‍ തന്റെ രാജ്യത്ത്‌ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയനായതിന്‌ ശേഷം ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഒരു വീഴ്‌ചയും വരുത്താത്ത കമ്പനികള്‍ക്കു മാത്രമേ വര്‍ക്ക്‌ പെര്‍മിറ്റുകള്‍ അനുവദിക്കുകയുളളൂ. റിക്രൂട്ട്‌ ചെയ്യുന്ന തൊഴിലാളികളും ബന്ധപ്പെട്ട കമ്പനികളും ഈ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ തന്നെ മൂന്ന്‌ മാസം കഴിഞ്ഞുമാത്രമേ വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇഷ്യൂ ചെയ്യൂവെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. തൊഴിലാളി രാജ്യത്തെത്തി ആദ്യത്തെ മുന്ന്‌ മാസം പരിശീലനകാലയളവായി കണക്കാക്കും. ഇതിനുളളില്‍ തന്റെ തൊഴില്‍ പ്രാവീണ്യം തെളിയിച്ചാല്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇഷ്യൂ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ തന്നെ പറഞ്ഞുവിടുക തുടങ്ങിയ കണിശമായ തീരുമാനം എടുക്കുമെന്നാണ്‌ അറിയപ്പെടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (20 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends