Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു വര്‍ഷത്തിനകം ഇ-വിസ സംവിധാനം ഒമാനില്‍ നടപ്പില്‍ വരും

08 APRIL 2014 02:19 AM IST
മലയാളി വാര്‍ത്ത.

ഒമാനില്‍ ഒരു വര്‍ഷത്തിനകം ഇ-വിസ സൗകര്യം നടപ്പാക്കുന്നു. റോയര്‍ ഒമാന്‍ പോലീസാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇതോടെ പ്രവാസികള്‍ക്ക്‌ വീട്ടിലിരുന്ന്‌ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാം. മസ്‌കറ്റില്‍ ഇന്നലെ ആരംഭിച്ച കോമക്‌സ്‌ ഐ.ഡി പ്രദര്‍ശനത്തിലാണ്‌ റോയല്‍ ഒമാന്‍ പോലീസ്‌ ഇ-വിസ,ഇ-പാസ്‌പോര്‍ട്ട്‌ തുടങ്ങിയ ഓണ്‍ലൈന്‍ സൗകര്യങ്ങല്‍ അവതരിപ്പിച്ചത്‌.
ഒരു വര്‍ഷത്തിനകം ഇ-വിസ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും ഐ.ടി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും പ്രവാസികള്‍ക്കും ഫാമിലി വിസക്ക്‌ അപേക്ഷിക്കാം. സേവനങ്ങള്‍ ഇലക്‌ടോണിക്‌ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പോലീസ്‌ പ്രഖ്യാപിച്ച പല പദ്ധതികളും നിലവില്‍ വന്നു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക്‌ രാജ്യത്തിന്റെ ഡജിറ്റല്‍മാപ്‌, ജനസംഖ്യ കണക്കുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിത്തുളള കൃത്യമായ വിവരങ്ങള്‍ എന്നിവ ഇതിലൂടെ ലഭ്യമാകും. ഐ.ടി ഉല്‍പ്പന്നങ്ങള്‍ക്ക്‌ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുളള കോമക്‌സ്‌ ഷോപ്പറും ഇതിന്റെ ഭാഗമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (19 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends