Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പ്രവാസികള്‍ക്ക് സബ്‌സിഡി ആനുകൂല്യം നിര്‍ത്താന്‍ ആലോചന

17 APRIL 2014 01:42 AM IST
മലയാളി വാര്‍ത്ത.

മന്ത്രിസഭ സമിതിയുടെ പ്രത്യേക പഠനറിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള സബ്‌സിഡി ആനുകൂല്യം തുടരുകയാണെങ്കില്‍ രാജ്യം 2021- ഓടെ കമ്മി ബജറ്റ് നേരിടേണ്ടിവരും. നിലവില്‍ 7 ബില്ല്യണ്‍ കുവൈത്ത് ദിനാറാണ് ഭക്ഷ്യ, എണ്ണ, വൈദ്യുതി തുടങ്ങിയവയ്ക്കായി സബ്‌സിഡി ഇനത്തില്‍ ബജറ്റില്‍ നീക്കിവെക്കുന്നത്. വൈദ്യുതിനിരക്ക് താരതമ്യേന മറ്റ് രാജ്യങ്ങളിലേതില്‍നിന്നും വളരെ താഴെയാണ്. വൈദ്യുതി സബ്‌സിഡി എടുത്തുകളയുന്നതോടെ നിലവില്‍ നല്‍കിവരുന്ന യൂണിറ്റിന് 2 ഫില്‍സ് എന്നത് 47 ഫില്‍സ് നല്‍കേണ്ടിവരും.

രാജ്യം 2021- ഓടെ കമ്മിബജറ്റ് അഭിമുഖീകരിക്കേണ്ടിവരുമെന്ന സൂചനയുടെ വെളിച്ചത്തില്‍ സാമ്പത്തിക അധികബാധ്യതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ പെട്രോള്‍, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നീ മേഖലകളില്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്. എന്നാല്‍ സ്വദേശികളെ വിലക്കയറ്റം ബാധിയ്ക്കാത്തവിധം ഇത് നടപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍തലത്തില്‍ വിവിധപഠനങ്ങള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വാഹനഇന്ധന നിരക്കും ക്രമാതീതമായി ഉയരും. നിലവില്‍ നല്‍കിവരുന്ന നിരക്കിന്റെ മൂന്ന് ഇരട്ടിയാകും. സ്വദേശികള്‍ക്ക് പ്രത്യേകനിരക്ക് ഏര്‍പ്പെടുത്തും. അതോടെ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും പ്രതിമാസ ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വലിയൊരു തുക നീക്കിവെക്കുന്നതിന് സമാനമായതുക കണ്ടെത്താന്‍ കഴിയുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 
ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ധനമന്ത്രി അനസ് അല്‍-സാലെയുമായി നടത്തുന്നതിന് സമിതി തീരുമാനിച്ചതായും വക്താവ് സൂചിപ്പിക്കുന്നു.അതേസമയം എണ്ണ, വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത് സാധാരണ വിദേശ കുടുംബങ്ങള്‍ക്ക് അത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകുമെന്നാണ് കരുതപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends