Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സൗദിയില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞ്‌ അഞ്ചു മലയാളികള്‍ മരിച്ചു

21 APRIL 2014 11:00 PM IST
മലയാളി വാര്‍ത്ത.

സൗദി തലസ്‌ഥാനമായ റിയാദില്‍നിന്ന്‌ 780 കിലോമീറ്റര്‍ അകലെ ത്വായിഫിനു സമീപം റദ്വാനില്‍ കാറിന്റെ ടയര്‍ പൊട്ടി മറിഞ്ഞുള്ള അപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. എല്ലാവരും മലപ്പുറം ജില്ലക്കാരാണ്‌. തിരൂര്‍ പയ്യനങ്ങാടി തങ്ങള്‍സ്‌ റോഡ്‌ ചന്ദ്രച്ചാട്ട്‌ അലി ഹാജിയുടെ മകന്‍ നവാസ്‌ (32), അലി ഹാജിയുടെ പിതൃസഹോദരന്‍ പരേതനായ ചന്ദ്രച്ചാട്ട്‌ മുഹമ്മദ്‌കുട്ടിയുടെ മകന്‍ നൗഷാദ്‌ (24), മേല്‍മുറി അധികാരിത്തൊടി കുഴിമാട്ടികളത്തില്‍ പരേതനായ അബ്‌ദുല്ലയുടെ മകന്‍ മുഹമ്മദ്‌ സലിം (32), കുറ്റിപ്പാല ജിഎംഎല്‍പി സ്‌കൂളിനു സമീപം പരേതനായ തൊണ്ടിയില്‍ കോരുവിന്റെ മകന്‍ ശ്രീധരന്‍ (48), തിരൂര്‍ കുറ്റൂര്‍ കൊട്ടിയാട്ടില്‍ ജനാര്‍ദനന്‍ (45) എന്നിവരാണു മരിച്ചത്‌. വളവന്നൂര്‍ കടലായി മൊയ്‌തീന്‍കുട്ടിയുടെ മകന്‍ ജഫ്‌സീറിനെയും (24) ബംഗ്ലദേശ്‌ പൗരനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊറിയന്‍ കമ്പനിക്കു വേണ്ടി കേറ്ററിങ്‌ ജോലി ചെയ്യുന്ന അല്‍ സാദ്‌ അല്‍ ഉസ്‌മാന്‍ കമ്പനിയുടെ ജീവനക്കാരാണു സലിം ഒഴികെയുള്ളവര്‍. ത്വായിഫിലേക്കു ജോലിക്കായി പോകുമ്പോള്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്ന സലിം യാത്രയില്‍ ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.
മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ത്വായിഫ്‌ കിങ്‌ ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സലിമിന്റെ മൃതദേഹം സൗദിയില്‍ തന്നെ കബറടക്കുമെന്നാണ്‌ ആദ്യവിവരം. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്‌ ഉടന്‍ നാട്ടില്‍ എത്തിക്കുന്നതിനായി സൗദിയിലെ ഇന്ത്യന്‍ സ്‌ഥാനപതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കാലതാമസം ഒഴിവാക്കുമെന്നും കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ അറിയിച്ചു.
സുമയ്യയാണു നവാസിന്റെ ഭാര്യ. മാതാവ്‌: റുഖിയ. പിതാവ്‌ അലി ഹാജി മുന്‍ നഗരസഭാംഗമാണ്‌. നൗഷാദ്‌ അവിവാഹിതനാണ്‌. മാതാവ്‌: ആസ്യ. മുഹമ്മദ്‌ സലിമിന്റെ ഭാര്യ: റംലത്ത്‌. മക്കള്‍: മുഹമ്മദ്‌ റിന്‍ഷാദ്‌, ഫാത്തിമ റിഫ. ശ്രീധരന്റെ ഭാര്യ: അനിത. മക്കള്‍: അനഘ, ജിത്തു. പ്രസന്നയാണു ജനാര്‍ദനന്റെ ഭാര്യ. മക്കള്‍: അക്ഷിന്‍, ആര്‍ദ്ര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends