Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഷാര്‍ജയില്‍ വീണ്ടും തീപിടുത്തും: മലയാളിയുടേതുള്‍പ്പെടെ മൂന്ന്‌ ഗുദാമുകള്‍ ചാമ്പലായി

09 MAY 2014 01:35 AM IST
മലയാളി വാര്‍ത്ത.

ഷാര്‍ജ വ്യവസായ മേഖല മുന്നില്‍ തീയുടെ വിളയാട്ടം തുടരുന്നു. ബുധാനാഴ്‌ച മൂന്ന്‌ ഗുദാമുകളാണ്‌ ഇവിടെ കത്തി ചാമ്പലായത്‌. ഇതില്‍ മലയാളിയുടെ ഡസര്‍ട്ട്‌ കിങ്‌ എന്ന സാഥാപനവുമുണ്ട്‌. അല്‍ തവാഷ്‌ ഷൂസ്‌ ട്രേഡിങ്‌ എന്ന സ്ഥാപനത്തിലാണ്‌ ബുധനാഴ്‌ച രാവിലെ എട്ട്‌ മണിക്ക്‌ ആദ്യം തീപിടിച്ചത്‌. ഇത്‌ സമീപത്തെ സ്ഥാപനങ്ങളുടെ ഗുദാമുകളിലേക്ക്‌ പടരുകയായിരുന്നു. എളുപ്പത്തില്‍ തീ പടരുന്ന തുകല്‍, തുണി ഉല്‍പ്പന്നങ്ങളായിരുന്നു ആദ്യം കത്തിയ സ്ഥാപനത്തില്‍ ഉണ്ടായിരുന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു. കോടികളുടെ നഷ്‌ടം കണക്കാക്കുന്നുണ്ട്‌. അപകടകാരണം വ്യക്തമായിട്ടില്ല.
ഫോറന്‍സിക്‌ വിഭാഗത്തിലെ വദഗ്‌ധര്‍ സംഘം സംഭവ സ്ഥലമെത്തി തെളിപെടുപ്പ്‌ നടത്തി. അപകടവിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ്‌, പോലീസ്‌, ആംബുലന്‍സ്‌ പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ്‌ സമീപത്തുളള നിരവധി സ്ഥാപനങ്ങളിലേക്ക്‌ തീ പടരുന്നത്‌ തടയാനായത്‌.
കനത്ത തീയും ചൂടും കാരണം നരക സമാനാമാണ്‌ ഈ മേഖല അപകടത്തെ തുടര്‍ന്ന്‌ രാവിലെ ഈ മേഖലയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. പോലീസ്‌ ഇടപെട്ട്‌ മറ്റ്‌ വഴികളിലൂടെ ഗതാഗതം തിരിച്ച്‌ വിട്ടത്‌ കാരണമാണെ വൈകിയെങ്കിലും പലര്‍ക്കും ജോലിസ്ഥലത്ത്‌ എത്താന്‍ കഴിഞ്ഞതെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. ഗൂദാമുകളുടെ മേല്‍ക്കൂരക്ക്‌ ഉപയോഗിക്കുന്ന തകിട്‌ ഷീറ്റുകള്‍ കത്തി പലഭാഗങ്ങളിലേക്ക്‌ ചിതറി വീണത്‌ കാരണം ജനം പരിഭ്രാന്തരായിരുന്നു. വലുതും ചെറുതുമായ നൂറ്‌ കണക്കിന്‌ വാഹനങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്‌ സമീപത്താണ്‌ ഇവ വീണത്‌. അപകടം മനസിലാക്കിയ സിവില്‍ഡിഫന്‍സ്‌ വിഭാഗങ്ങള്‍ ഇത്തരത്തില്‍ പറന്ന്‌ പോകാന്‍ സാധ്യതയുളള വസ്‌തുക്കള്‍ മാറ്റുന്നതിന്‌ പ്രഥമ പരിഗണന നല്‍കി.
അപകടം നടന്ന്‌ മണിക്കൂറുകള്‍ പിന്നിട്ടും തീയും പുകയും നിയന്ത്രണ വിധേയമായിട്ടില്ല. സമീപഭാഗങ്ങളില്‍ താമസിക്കുന്നവരും കച്ചവടം നടത്തുന്നവരും ഗുദാമുകളില്‍ സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന്‌ പോലീസ്‌, സിവില്‍ഡിഫന്‍സ്‌ മേധിവികള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends