Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയും

10 MAY 2014 02:00 AM IST
മലയാളി വാര്‍ത്ത.

ലോകത്ത്‌ ഏറ്റവും അന്തരീക്ഷം മലിനീകരിക്കപ്പെട്ട 20 നഗരങ്ങലില്‍ ഖത്തറിന്റെ തലസ്ഥാനമായ ദേഹയും ഉള്‍പ്പെട്ടതായി ലോകാരോഗ്യ സംഘനട റിപ്പോര്‍ട്ട്‌ പട്ടികയിലുളള ആദ്യത്തെ നാലെണ്ണവും ഇന്ത്യയിലാണെന്ന പ്രത്യേകതയുണ്ട്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ വായു മലിനീകരണം ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ്‌. പട്ടികയില്‍ 13-ാം സ്ഥാനത്താണ്‌ ദോഹയുടെ സ്ഥാനം. ഏറ്റവുമധികം മലിനീകരണമുളള 15 നഗരങ്ങളില്‍ പത്തെണ്ണം ഇന്ത്യയിലാണുളളത്‌. മലിനീകരണം രൂക്ഷമായ നഗരങ്ങളില്‍ മൂന്ന്‌ പാക്കിസ്ഥാന്‍ നഗരങ്ങളും ഉള്‍പ്പെടുന്നു. ഇറാന്‍, തുര്‍ക്കി, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ മറ്റുളളവ. 91 രാജ്യങ്ങളിലെ 1,6000 നഗരങ്ങളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നത്‌.
അന്തരീക്ഷ മലിനീകരണത്തില്‍ ശരാശരിയിലും 12 ഇരട്ടിയാണ്‌ നഗരത്തിലുളളത്‌. ആരോഗ്യത്തിന്‌ ഹാനികരമായ വസ്‌തുക്കള്‍ അന്തരീക്ഷത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന പി.എം. 2.5 എന്ന വിഷകണങ്ങള്‍ ശ്വാകോശ രോഗമുണ്ടാക്കാന്‍ കഴിയുന്നവയാണ്‌. ശ്വാസകോശാര്‍ബുദത്തിന്‌ പുറമേ ഹൃദ്രോഹത്തിനും കാരണമാവുമെന്നും പഠനങ്ങളില്‍ പറയുന്നു. ഖത്തറിലെ വ്യാവസായിക മുന്നേറ്റവും ഏറിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളും വാഹനപ്പെരുപ്പവുമാണ്‌ അന്തരീക്ഷം മലിനീകരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഡെല്‍ഹിക്കും പാറ്റ്‌നക്കും പുറമെ ഗ്വാളിയോര്‍, റായ്‌പൂര്‍, അമൃതസര്‍, ലുധിയാന, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലുമാണ്‌ അന്തരീക്ഷ മലിനീകരണം കൂടുതലുളളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends