എട്ട് വര്‍ഷം പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച വീട്ടമ്മയ്ക്ക് ഗൂഗിള്‍ ഡ്രൈവ് കൊടുത്തത് എട്ടിന്റെ പണി!!

ഗള്‍ഫിലെ കൊടുംചൂടും അനുഭവിച്ച് കുടുംബത്തിന് വേണ്ടി ചോര നീരാക്കിയ പ്രവാസി വിവാഹ മോചന ഹര്‍ജിക്കായി കോടതിയില്‍ ഹാജരാക്കിയത് കഴിഞ്ഞ എട്ടുവര്‍ഷമായി ഭാര്യയും കാമുകനും ‘ജീവിതം ആഘോഷിച്ചതിന്റെ’ ചിത്രങ്ങള്‍. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. സമീപവാസിയായ യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന്കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഗുജറാത്ത്കാരനായ ഭര്‍ത്താവ് വര്‍ഷങ്ങളായി ദുബായിലാണ്. ഇതിനിടെയാണ് അയല്‍വാസിയായ യുവാവുമായി യുവതി ബന്ധം തുടങ്ങിയത്. എന്നാൽ ഇത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. യുവാവുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഭാര്യ മൊബൈലില്‍ പകര്‍ത്തിയിരുന്നു. അതും ഭര്‍ത്താവ് വാങ്ങി നല്‍കിയ വിലകൂടിയ മൊബൈലില്‍. ഏതായാലും എങ്ങനയോ ഭാര്യയും കാമുകനുമായുള്ള ദ്യശ്യങ്ങള്‍ പുറത്തായി. ഇതോടെ തന്നെ വഞ്ചിച്ച ഭാര്യയില്‍ നിന്നും മോചനം ആവിശ്യപ്പെട്ട് പരാതിയും നല്‍കി ഭര്‍ത്താവ്. തങ്ങളുടെ മകന് മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയതിന് ശേഷമാണ് ഭാര്യ രാത്രി കാമുകനൊപ്പം കഴിയുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
ഭാര്യയും കാമുകനും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് യാദ്യശ്ചികമായി ഗുഗിള്‍ ഡ്രൈവ് വഴി പുറത്തായാണ്. ഇതോടെയാണ് ചിത്രങ്ങൾ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടത്.എട്ട് വര്‍ഷത്തോളം തന്നെ വഞ്ചിയ്ക്കുകയായിരുന്നു യുവതിയെന്ന് ഭര്‍ത്താവ് വിവാഹമോചന നോട്ടീസില്‍ പറയുന്നത്. ഇതിന് തെളിവായാണ്ചിത്രങ്ങള്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha