മാധ്യമ പ്രവര്‍ത്തകനു ദുബായിലെ പ്രവാസി സമൂഹം യാത്രയയപ്പ് നല്‍കി

4 വര്‍ഷമായി ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്ന എം.ഫിറോസ് ഖാന്‍ ചിരന്തനയുടെ നേത്വത്തില്‍ ദുബായിലെ പ്രവാസി സമൂഹം യാത്രയപ്പ് നല്‍കി.
ചടങ്ങില്‍ എല്‍വിസ് ചുമ്മാര്‍, നിസാര്‍ സഈദ്, കെ.ടി.അബ്ദുറബ്ബ്, വി.എം സതീശന്‍, അഫ്സല്‍ ,അമ്മാര്‍ കീഴ്പറമ്ബ് ,റഫീക്ക്, സയിദ് ജാക്ക്സ്, അഡ്വ: ടി.കെ.ഹാഷിക്ക്, മുനീര്‍ കുമ്ബള, രതീഷ് ഇരട്ടപ്പുഴ, ആരിഫ് പാലക്കാട്, അനില്‍ സെബാസ്റ്റ്യന്‍, ശൂക്കൂര്‍ വണ്ടൂര്‍, സെബി സെബാസ്റ്റന്‍, പുന്നക്കന്‍ ബീരാന്‍, ഡോ: വി.എ.ലത്തി ഫ് പവിത്രന്‍ ചാവക്കാട്, മസ്ഹര്‍,സി.പി.മുസ്തഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് തമന്ന സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha