ബഹ്റൈനില്‍ റോഡ് അപകടത്തില്‍ മലയാളി മരിച്ചു

ബഹ്റൈനിലുണ്ടായ റോഡ് അപകടത്തില്‍ മലയാളി മരിച്ചു. തിരുവല്ല സ്വദേശി പൊന്നച്ചന്‍ വര്‍ഗീസ് ആണു മരിച്ചത്. തണ്ടപ്ര പീടികയില്‍ ഗീവര്‍ഗീസ് വര്‍ഗീസിന്റെ മകനാണ്. അല്ലാവി കോണ്‍ട്രാക്ടിങ്ങ് കമ്ബനിയിലായിരുന്നു നേരത്തെ ജോലി ചെയ്തത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha