വിധിയോട് പോരാടി രവി തിരിച്ചെത്തുന്നത് നാട്ടിലേക്ക്

അരയ്ക്കു താഴെ പൂര്‍ണമായും ചലന ശേഷി നഷ്ടപ്പെട്ട്, മഫ്റഖ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പത്തുമാസമായി കഴിയുകയായിരുന്ന കാസര്‍കോട് കാനത്തൂര്‍സ്വദേശി താഴത്തു വീട്ടില്‍ രവി നാട്ടിലേക്ക്. ഇൗ മാസം 19ന് അദ്ദേഹത്തെ നാട്ടിലെത്തിക്കും. മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ രവിയെ കേരള സോഷ്യല്‍ സെൻററും ശക്തി തീയറ്ററും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് നാട്ടിലെത്തിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ്ണ സഹായവും ഈ ദൗത്യത്തിനു പിന്നിലുണ്ട്.
https://www.facebook.com/Malayalivartha