Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...

13 DECEMBER 2025 01:04 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായി...

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍40 ഇന്ത്യക്കാര്‍ ചികിത്സയിലെന്ന് ഇന്ത്യന്‍ എംബസി

14 August 2025

കുവൈത്തിലുണ്ടായ വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്...

നിമിഷപ്രിയയുടെ മോചന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

14 August 2025

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പ...

മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസ് ബഹ്‌റൈനിൽ ; കരാറിൽ ഒപ്പു വച്ചു , പരിപാടി ഒക്ടോബറിൽ

14 August 2025

സഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ വെച്ച് മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാറിൽ ബഹ്‌റൈൻ ഔദ്യോഗികമായി ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് ആദ്യമായി ഈ പരിപാടി നടക്കും. 2025 ഒക്ടോബർ 22...

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു...

14 August 2025

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ കൂളിമുട്ടം ആല്‍ സ്വദേശി അക്ബര്‍ തട്ടാര്‍കുഴി (46) ആണ് നിര്യാതനായത്. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍-കല കുവൈത്ത് അംഗമാണ്. മൃതദേ...

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

14 August 2025

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലാവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവ...

അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...

13 August 2025

ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബുദാബ...

ജോലിയ്ക്കിടയില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം

13 August 2025

സങ്കടക്കാഴ്ചയായി... ജോലിയ്ക്കിടയില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. പട്ടാമ്പി പെരുമുടിയൂര്‍കമലാലയത്തില്‍ പി അരുണ്‍ (40) ആണ് കുറാഞ്ചേരിയില്‍ ട്രാക്കില്‍ ഡ്യൂട്ടിയ്ക്കിടയില്‍ മരിച്ചത്...

യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി...

13 August 2025

യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ സ്വദേശിനിയായ സോഫിയ മനോജിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 59 വയസ്സായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരിയാണ്....

അതുല്യയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷന്‍സ് കോടതി...

10 August 2025

ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷന്‍സ് കോടതി. രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തിരു...

ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ മലയാളി തീര്‍ഥാടകന്‍ മരിച്ചു

09 August 2025

മക്കയില്‍ ഉംറ നിര്‍വഹിക്കാനായി എത്തിയ മലയാളി തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ കോതോടി അബ്ദുല്‍ നാസര്‍ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയിലായിരുന്നു.ഭാര്യ: കെ. ഹഫ്സ. മക്കള്‍: ...

25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

08 August 2025

സങ്കടക്കാഴ്ചയായി.. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയില്‍ സ്വദേശി അബ്ദുറഊഫ് ചീരുന്‍കണ്ടിയില്‍ (48) ഹൃദയാഘാതം മൂലം മരിച്ചു. 25 വര്‍ഷത്തിലേറെ...

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു...

08 August 2025

ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസല്‍ മേലെവീട്ടില്‍ (46) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചൊ...

കുവൈത്തിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനിടയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

06 August 2025

കുവൈത്തിലെ പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനിടയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരംകയ്യില്‍ ഷബീര്‍ (61) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ സാല്‍മിയയിലെ പള്ളിയില്‍ സുബ്ഹി ...

ജിദ്ദ ഹറാസത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

06 August 2025

കണ്ണീര്‍ക്കാഴ്ചയായി.... ജിദ്ദ ഹറാസത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം തട്ടി മരിച്ച മലപ്പുറം കൊണ്ടോട്ടി കരിപ്പൂര്‍ വെള്ളാര്‍ പുതുക്കുളം സ്വദേശി താഴത്തെ പള്ളിയാളി അബ്ദുറഷീദിന്റെ മൃതദേഹം നാട്ടിലെത്ത...

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും...

06 August 2025

ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കുന്നതാണ്. സംസ്ഥാനത്തുനിന്ന് ഇതുവരെ 23,630 അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ .ഇതില്‍ 4696 പേര്‍ 65 വയസ്സ് പൂര്‍ത...

Malayali Vartha Recommends