Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സ്വര്‍ണക്കടത്തെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് അടിച്ചു തകര്‍ത്തു; 48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകര്‍ത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍

05 MARCH 2021 05:57 PM ISTമലയാളി വാര്‍ത്ത
സ്വര്‍ണക്കടത്തെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടിച്ചു തകര്‍ത്തതായുള്ള പരാതിയിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസികൾ. 48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകര്‍ത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍ വ്യക്തമാക്കുകയുണ്ടായി. മലബാര്‍ ഡ...

സൗദിയിലെ ജുബൈല്‍ ജയിലില്‍ 40 ഇന്ത്യക്കാര്‍

05 March 2014

കിഴക്കന്‍ സൗദിയിലെ ജുബൈല്‍ നഗരത്തിലെ ജയിലില്‍ നാല്പതു ഇന്ത്യക്കാര്‍ തടവുകാരായി കഴിയുന്നതായി അറിവായി. ഇന്ത്യന്‍ എംബസിയുടെ പ്രതിനിധി മുഹമ്മദ് ഇംദാദ് ആലം ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയാന്‍ സ...

മീഡിയ വണ്‍ അവാന്റ്‌ ഗാര്‍ഡ്‌ : ഫേവര്‍ ഓഫ്‌ സൈലന്‍സ്‌ ക്യാമറയില്‍ പകര്‍ത്തിയത്‌ മലയാളി

05 March 2014

മീഡിയ വണ്‍ ടിവിയുടെ അവാന്റ്‌ ഗാര്‍ഡ്‌ ഗ്രാന്റ്‌ ഫിനാലെയില്‍ മികച്ച ഷോര്‍ട്ട്‌ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ഫേവര്‍ ഓഫ്‌ സൈലന്‍സ്‌ ന്‌ ക്യാമറ ചലിപ്പിച്ചത്‌ പ്രവാസി മലയാളി. ദുബൈയില്‍ പരസ്യകമ്പനിയില്‍ ഗ്ര...

ബഹറിനില്‍ വിസ ഇഷ്യൂചെയ്യുന്നതിന്‌ പുതിയ രീതി

04 March 2014

ബഹറിനില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന്‌ പുതിയ രീതി ആവിഷ്‌ക്കരിക്കുന്നതായി പാസ്‌പോര്‍ട്ട്‌ ആന്റ്‌ റസിഡന്റ്‌ അഫയേഴ്‌സ്‌ അതോറിറ്റി അിറയിച്ചു. സെന്‍ട്രല്‍ ഇന്‍ഫോര്‍മാറ്റിക്‌ ഓര്‍ഗനൈസേഷനുമായി സഹകരിച്ച്‌ രണ്ട്‌ ...

സഫയിലെ തോട്ടത്തില്‍ 3 മലയാളികളുള്‍പ്പെടെ 5 ഇന്ത്യാക്കാരെ ജീവനോടെ കുഴിച്ചിട്ടവര്‍ സ്വദേശികളായ കാട്ടറബികള്‍

04 March 2014

സൗദിയിലെ സഫയിയില്‍ 3 മലയാളികളുള്‍പ്പെടെ 5 ഇന്ത്യക്കാരെ കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ടവര്‍ 3 സ്വദേശികളായ അറബികളാണെന്ന്‌ സ്ഥിരീകരണം. കേസുമായി ബന്ധപ്പെട്ട്‌ പിടിയിലായ മൂന്നു സ്വദേശികളായ അറബികള്‍ ...

വാടക അടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

04 March 2014

ഓണ്‍ലൈനായി കെട്ടിട വാടക അടക്കാനുളള സംവിധാനം അധികം വൈകാതെ നടപ്പില്‍ വരും. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവശ്യയില്‍ നടന്ന ഗൃഹമന്ത്രാലയത്തിന്റെയും ഉന്നത ഉദ്ദ്യാഗസ്ഥരുടെയും യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരമാനം ...

ഖത്തര്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞവരില്‍ 5 ഇന്ത്യാക്കാര്‍

03 March 2014

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ഒരു ടര്‍ക്കിഷ്‌ റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചിരുന്നു. അതില്‍ 5 ഇന്ത്യാക്കാരുണ്ടെന്ന്‌ സ്ഥിരീകരിച്ചു. കിഴക്കേമാനോലില്‍ റിയാസ്‌ , അ...

പ്രവാസികളുടെ മക്കള്‍ക്കായി മൊബൈല്‍ ഫോണ്‍ ടെക്‌നോളജി പഠന പദ്ധതി

01 March 2014

മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയില്‍ വിദഗ്‌ദ്ധ പരിശീലനം നല്‍കാനും കൂടുതല്‍ യുവ സംരംഭകരെ സൃഷ്‌ടിക്കാമുനായി ദുബൈ കെ.എം.സി.സി തെന്നല പഞ്ചായത്ത്‌ കമ്മിറ്റിയും ബ്രിട്‌കോ ആന്‍ഡ്‌ ബ്രിഡ്‌കോയും സംയുക്ത പഠന പദ്ധതി ന...

ദുബായില്‍ ജദ്ദാഫ്‌ , ക്രീക്ക്‌ മെട്രോ സ്റ്റേഷനുകളുടെ ഉദ്‌ഘാടനം ഇന്ന്‌

01 March 2014

ഗ്രീന്‍ ലൈന്‍ മെട്രോയിലെ ജദ്ദാഫ്‌, ക്രീക്ക്‌ സ്റ്റേഷനുകള്‍ ശനിയാഴ്‌ച യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. സ്റ്റേഷനുകളിലെ സ്‌ങ്കേതിക സുരക്ഷാ പരിശോധനകളും ജീവനക്കാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായതായ...

ഖത്തറില്‍ ഗ്യാസ്‌ അപകടം മൂന്ന്‌ മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

28 February 2014

ദോഹയിലെ ലാന്‍ഡ്‌ മാര്‍ക്ക്‌ പെട്രോള്‍ സ്റ്റേഷന്‌ സമീപത്ത്‌ ഇസ്‌താംബുള്‍ റസ്റ്റോറന്റില്‍ ഗ്യാസ്‌ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ മൂന്ന്‌ മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. വ്യാഴാഴ്‌ച രാവിലെ പത്തേകാലോടെ...

മലയാളി സമൂഹം ആശങ്കപെട്ടത്‌ സംഭവിച്ചു

28 February 2014

രാജ്യത്തെ നടുക്കിയ സ്‌പോടന വിവരം നാടാകെ പടര്‍ന്നതോടെയാണ്‌ ഖത്തറിലും നാട്ടിലുമുളള മലയാളികളും ആശങ്കയിലായി. 10.25 ന്‌ ഘോരശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വിവരം അറിഞ്ഞുതുടങ്ങി...

പാസ്‌പോര്‍ട്ടില്‍ ജനനത്തീയതി തിരുത്തിയ യാത്രക്കാരി പിടിയില്‍

28 February 2014

പാസ്‌പോര്‍ട്ടില്‍ ജനനതീയതി തിരുത്തി വിദേശത്തു നിന്നെത്തിയ യാത്രക്കാരിയെ കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി . സൗദി അറേബ്യയില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനി ലൂസി (53)യാണ്‌ പിടിയിലായ...

ഹവാല : 50 ലക്ഷം രൂപയുമായി ചെന്നൈയില്‍ മലയാളി പിടിയില്‍

27 February 2014

കേരളത്തിലേക്ക്‌ രേഖകളില്ലാതെ 50 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച മലയാളി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്‌ ഫൈസലാണ്‌ (35) പിടിയിലായത്‌ . തിരുവനന്തപുരം മെ...

സൗദിയിലെ പ്രവാസികള്‍ക്കായി എംബസി ഇടപെടല്‍ സജീവമാകുന്നു

27 February 2014

സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി എത്തിയവരില്‍ ആര്‍ക്കെങ്കിലും ജോലി വിടേണ്ട സാഹചര്യം വന്നാല്‍ അവരെ മാറ്റി പാര്‍പ്പിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസി അഭയകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാ...

പുതിയ സ്‌ക്കൂളുകളിലെ ഫീസ്‌ വര്‍ദ്ധനവ്‌ പ്രവാസികള്‍ക്ക്‌ കനത്ത വെല്ലുവിളിയാകുന്നു

25 February 2014

ദോഹയില്‍ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം അവസാനിപ്പിച്ചതോടെ പുതുതായി ആരംഭിച്ച സ്‌ക്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക്‌ കുട്ടികളെ ചേര്‍ക്കേണ്ടതായി വരും. കനത്ത ഫീസ്‌ കാരണം സാ...

ജിദ്ദയില്‍ മലയാളിയെ തലയ്‌ക്കടിച്ചു കൊന്നതിനുശേഷം കത്തിച്ചു : നാല്‌ മലയാളികള്‍ കൂടി പിടിയിലായി

25 February 2014

സൗദി അറേബ്യയിലെ ജിദ്ദയില്‍ ഈ മാസം ജോലി മതിയാക്കി നാട്ടിലേക്കു വരാനിരുന്ന മലയാളി കൊല്ലപ്പെട്ടു. കൊല്ലം ജില്ലയിലെ വടക്കന്‍ മൈനാഗപ്പള്ളി പുത്തന്‍ പുരയില്‍ വീട്ടില്‍ മുഹമ്മദ്‌ഹനീഫ്‌(66) ആണ്‌ മരിച്ചത്‌. സ...

Malayali Vartha Recommends