Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി മലയാളി വീഡിയോഗ്രാഫർ നിര്യാതനായി

15 NOVEMBER 2025 09:23 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ... അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വീഡിയോഗ്രാഫർ നിര്യാതനായി. വർഷങ്ങളായി ഷാർജയിൽ വീഡിയോഗ്രാഫറായ സാം ബെൻ (46) ആണ് മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കൊല്ലം ഇരവിപുരം സ്വദേശിയാണ്. സാം അടുത്തിടെ ഒരു വീഡിയോഗ്രഫി സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യയും രണ്ടു മക്ക...

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഗള്‍ഫില്‍ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് പീഡനങ്ങളും അവഗണനയും മാത്രം ; കാരണമറിയാതെ നാളുകൾ തള്ളിനീക്കി ; ഒടുവിൽ മൊബൈല്‍ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

17 May 2018

ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് വഴിവിട്ട ബന്ധം. ഭർത്താവിന് ബാല്യകാല സുഹൃത്തുമായുള്ള സ്വവര്‍ഗരതി മൂലം ബന്ധം തുടർന്ന് കൊണ്ടുപോകാനാകില്ലെന്ന് ഹോസ്ദുര്‍ഗ് പോലീസില്‍ യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാന...

വിദേശ വനിത ജീവനക്കാര്‍ക്ക് നല്‍കിവന്ന ഫാമിലി സ്റ്റാറ്റസില്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി

17 May 2018

വിദേശ വനിത ജീവനക്കാര്‍ക്ക് നല്‍കിവന്ന ഫാമിലി സ്റ്റാറ്റസില്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായിട്ടാണ് വിദേശി വനിതാ ജീവനക്കാരുടെ മക്കള്‍ക്ക് ഇനി ആരോഗ്യമന്ത്രാലയത...

നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ദൈവപ്രകീര്‍ത്തനങ്ങളുമായി ഇനി വിശ്വാസികളുടെ ഒരു മാസക്കാലം ; സൗദിയിൽ പ്രവൃ‍ത്തി സമയം ക്രമീകരിച്ചു

17 May 2018

റംസാനോടനുബന്ധിച്ച്, സൗദിയിൽ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃ‍ത്തി സമയം ക്രമീകരിച്ചു. പുണ്യമാസമാരംഭിച്ചതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ആറു മണിക്കൂറും സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ അഞ്ചു മണിക്കൂറുമായി പ്...

കുടുംബം പുലർത്താൻ 20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു, രോഗിയായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വന്തക്കാർക്ക് ഭാരം : സംസാര ശേഷി നഷ്ടമായ പ്രവാസിക്ക് തുണയായത് ഗാന്ധിഭവൻ

17 May 2018

രോഗിയായ പ്രവാസിയെ സ്വന്തക്കാർ വീട്ടിൽ നിന്നും പുറത്താക്കി ബന്ധുക്കൾ. സംസാര ശേഷി നഷ്ടമായ പ്രവാസിയെ അഞ്ചല്‍ പോലീസ് ഗാന്ധിഭവനില്‍ എത്തിച്ചു. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് പോലീസ് ഗാന...

18 വർഷം നീണ്ട പ്രവാസ ജീവിതം ; ഒടുവിൽ ജീവിതസൗഭാഗ്യങ്ങൾ നൽകിയ മണ്ണിൽത്തന്നെ മരണം

16 May 2018

സൗദിയിൽ മലയാളി പ്രവാസി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറം ചേളാരിക്കടുത്ത് കൊയപ്പപ്പാടം സ്വദേശി അബ്​ദുല്‍ ഗഫൂര്‍ ആണ് സൗദി അറേബ്യയിലെ ശഖ്​റയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. രാത്രിയിൽ ഉറങ്ങാന്‍ കിടന്ന ഇ...

യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് മോചനം 

16 May 2018

റംസാന്‍ വ്രതത്തോടനുബന്ധിച്ച് യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെ 2000 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ദുബായിലെ ജയിലുകളില്‍ നിന്നും 700 പേരെയും ഷാര്‍ജയില്‍ നിന്നും 304 പേരെയും അബുദാബി...

ഉറങ്ങി കിടന്ന യുവതിയ്ക്ക് നേരെ പീഡനശ്രമം; ദുബായിയിൽ പത്തൊൻപതു കാരന് കിട്ടിയത് എട്ടിന്റെ പണി

15 May 2018

ദുബായിൽ ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച 19 കാരന്‍ പോലീസ് പിടിയിലായി. തൊഴില്‍ രഹിതനായ പാകിസ്ഥാനി യുവാവാണ് ഫിലിപ്പീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാര്‍ച്ച്‌ 19നാണ് കേസിന് ആസ്പദ...

ജോലി തേടി പന്ത്രണ്ട് ദിവസം മുൻപ് കുവൈറ്റിലെത്തി; സ്വപ്നംകണ്ട പ്രവാസി ജീവിതം സാധ്യമാകാതെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

15 May 2018

കുവൈറ്റിൽ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് ബെവിഞ്ച സ്വദേശി ജലീം ആണ് മരിച്ചത്. പന്ത്രണ്ട് ദിവസം മുൻപാണ് ജലീം ജോലി തേടി കുവൈറ്റിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ജോലിയില്‍ പ്രവേശിച്ചത്. ജെഹ...

65 വയസ് പിന്നിട്ട പ്രവാസികൾ കുവൈറ്റിൽ നിന്നും ഔട്ട്; പുതിയ നിർദ്ദേശം വെട്ടിലാക്കുന്നത് മലയാളികളുൾപ്പടെയുള്ള പ്രവാസികളെ

15 May 2018

കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികളെ പിരിച്ചുവിടാന്‍ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം. ഇതുപ്രകാരം 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിർദ്ദേശം. അതേ...

കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

14 May 2018

 കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. അബ്ഖൈഖില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ കാസര്‍ക്കോട് എരിയാല്‍ സ്വദേശിയും നവോദയ സനയ്യ യൂണിറ്റ് മെമ്പറുമായ മുസ്ത...

30 വർഷത്തെ പ്രവാസ ജീവിതം; സൂറിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മരണപ്പെട്ടു

14 May 2018

സൂറിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മരണമടഞ്ഞു. മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് പു​ത്ത​ന്‍ പറമ്പിൽ വർഗ്ഗീസാണ് (59) മ​രി​ച്ച​ത്. നിർമ്മാണത്തൊഴിലാളിയായിരുന്ന വർഗ്ഗീസ് 30 വ​ര്‍​ഷ​മാ​യി സൂ​റി​...

പ്രവാസി മലയാളി ഫെഡറേഷൻ അയർലാന്റ് നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

14 May 2018

അയർലാന്റ് പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വമായി. അയർലാന്റിൽ കുടിയ കമ്മിറ്റിയിൽ നാഷണൽ പ്രസിഡന്റയി ശ്രീ സാബു ജോസഫിനെയും നാഷണൽ സെക്രട്ടറിയായി ശ്രീ. സജു മാത്യുവിനെയും തിരഞ്ഞെടുത്തു....

കോതമംഗലം സ്വദേശി സൈമി ജോർജ് ലണ്ടൻ പ്രവാസി മലയാളി ഫെഡറേഷന്റെ അമരക്കാരൻ

14 May 2018

ലണ്ടൻ പ്രവാസി മലയാളി ഫെഡറേഷന്റെ അമരത്ത് ഇനി സൈമി ജോർജ്. പ്രവാസി മലയാളി ഫെഡറേഷൻ യുകെ നാഷണൽ കോർഡിനേറ്ററായി സൈമി ജോർജിനെ തെരഞ്ഞെടുത്തു. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്...

ഒമാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌​ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

13 May 2018

ഒമാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌​ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി തുഷാര്‍ നടേശന്‍ (31) ആണ്​ മരിച്ചത്​. മസ്​കത്തില്‍ നിന്ന്​ 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത്​ ഞായറാഴ്...

കഴിഞ്ഞ 17 വർഷത്തോളം പിറന്ന നാട് കാണാതെയുള്ള ജീവിതം; ഏതുവിധേനയും നാട്ടിലെത്തിക്കാനുള്ള സാമൂഹികപ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

13 May 2018

ബഹ്‌റെനില്‍ പ്രവാസി മലയാളി മരണമടഞ്ഞു. കഴിഞ്ഞ 17 വർഷത്തോളം നാട്ടിൽ പോകാതെ ബഹ്‌റെനില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശി കോരുത് ജോസഫ് (55) ആണ് മരിച്ചത്. ഇന്നലെ ബഹ്‌റൈന്‍ കിംഗ് ഹമദ് ഹോസ്പ്പിറ്റലില്‍ വച്ചാ...

Malayali Vartha Recommends