Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ


നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...

നൊന്ത് പെറ്റ മക്കളെ ഉപേക്ഷിച്ച് അമ്മ മുങ്ങി; പന്ത്രണ്ട് തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിൽ രണ്ട് മക്കളെ പോറ്റാന്‍ പാടുപെട്ട് പ്രവാസി

16 SEPTEMBER 2018 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ

കുവൈത്ത് യുഎസ് വ്യോമതാവളം ആക്രമിച്ച് ഇറാന്‍

ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു: 6000 ആരോഗ്യപ്രവർത്തകരാണ് ഹജ്ജിനായി മുന്നണിയിലുള്ളത്. പിന്തുണയും പ്രചോദനവുമായി സൗദി ആരോഗ്യ മന്ത്രിയും ഇവരെ സന്ദർശിച്ചു

അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...

ഭാര്യ നാടുവിട്ടതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അജ്മാനില്‍ ലേബര്‍ ക്യാമ്പിൽ തന്‍റെ രണ്ട് കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ പാടുപെടുകയാണ് തമിഴ്നാട് സ്വദേശി ബദറുദ്ദീന്‍. ശ്രീലങ്കന്‍ സ്വദേശിനി യായ ഭാര്യ നാടുവിട്ടതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അജ്മാനില്‍ ലേബര്‍ ക്യാമ്പിലാണ് ബദറുദ്ദീന്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്നത്.

ഗള്‍ഫില്‍ വെച്ച് പരിചയത്തിലായ ബദറുദ്ദീനും ആക്സിസ്ബയും 2014ല്‍ ശ്രീലങ്കയിലാണ് വിവാഹിതരായത്. ഒന്നരവയസുകാരി മേരിക്ക് പത്തുമാസം പ്രായമുള്ളപ്പോള്‍ ഇവരെ ഉപേക്ഷിച്ച് പോയതാണ് ശ്രീലങ്കക്കാരി അമ്മ ആക്സിസ്ബ ഇസ്രാവേല്‍ ഫെര്‍ണാണ്ടോ‍. തന്റെ പണവും കുട്ടികളുടെ മുഴുവന്‍ രേഖകളുമായാണ് ഭാര്യ കടന്നതെന്ന് പറയുന്നു രാമേശ്വരം സ്വദേശിയായ ബദറുദ്ദീന്‍.

പന്ത്രണ്ട് തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ മൂന്നുവയസുകാരന്‍ ആന്റണിയും ഒന്നരവയസുകാരി മേരിയെയും പോറ്റാന്‍ പാടുപെടുകയാണ് അച്ഛന്‍. അമ്മയില്ലാതെ കുട്ടികളെ പോറ്റാനുള്ള നെട്ടോട്ടത്തില്‍ ഉണ്ടായിരുന്ന ജോലിയും ബദറുദ്ദീന് നഷ്ടമായി. എങ്ങനെയെങ്കിലും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെങ്കില്‍ മക്കളുടെ പൗരത്വം തെളിയിക്കണം. കുട്ടികള്‍ക്കിനി അച്ഛന്റെ നാട്ടുകാരനാവണം. അതിന് ഇന്ത്യന്‍ അധികാരികള്‍ കനിയണം.

പൊതുമാപ്പില്‍ കുട്ടികളുമായി ഇന്ത്യയിലേക്ക് പോകാനാണ് ബദറുദ്ദീന്റെ തീരുമാനം. അതിന് ശ്രീലങ്കന്‍ പാസ്പോര്‍ട്ടുള്ള ഈ കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കിട്ടണം. അധികൃതരുടെ നിര്‍ദേശപ്രകാരം കുട്ടികളുടെ ശ്രീലങ്കന്‍ പൗരത്വം റദ്ദാക്കി. പക്ഷേ, പൗരത്വം നല്‍കാന്‍ ഇന്ത്യ തയാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ  (6 minutes ago)

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം... രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം  (18 minutes ago)

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം... എട്ട് പേരെ കാണാതായി  (35 minutes ago)

മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി  (45 minutes ago)

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി പിഎസ്‌ജി...  (1 hour ago)

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (1 hour ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (1 hour ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (2 hours ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (2 hours ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (2 hours ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (2 hours ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (6 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (6 hours ago)

Malayali Vartha Recommends