സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകളുടെ കൂട്ടത്തല്ല്
സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗദി അറേബ്യയില്‍ റോഡരികില്‍ പര്‍ദ്ദാധാരികളായ സ്ത്രീകളുടെ കൂട്ടത്തല്ല്. അഞ്ച് സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന കൂട്ടത്തല്ലില്‍ ഒരു കുട്ടിയും കുടുങ്ങിപ്പോകുന്നുണ്ട്. നിലത്ത് വീഴുന്ന കുട്ടിയെ സ്ത്രീകളിൽ ഒരാള്‍ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴക്കിനിടെ വീണ്ടും വീണ്ടും കുട്ടി താഴെ വീഴുകയാണ്. എന്നാൽ സ്ത്രീകൾ ആരെന്നോ എന്താണ് കാരണമെന്നോ സംഭവം എന്നാണെന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha