Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

24 APRIL 2024 10:18 PM ISTമലയാളി വാര്‍ത്ത
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും അമ്മ പ്രേമകുമാരിയും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഒരുനോക്ക് കാണുന്നത്. വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ ...

ബാഗേജുകള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഇന്നുമുതല്‍ നിയന്ത്രണം

08 March 2017

മാനദണ്ഡങ്ങള്‍ പാലിക്കാതെ വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകള്‍ക്കു ഇന്നുമുതല്‍ ദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വലുപ്പക്കൂടുതലുള്ളതും നിശ്ചിത രൂപത്തിലല്ലാത്തതുമായ ബാഗേജുകള്‍...

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം

07 March 2017

പ്രവാസി തൊഴിലാളികളുടെ തൊഴില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ തൊഴില്‍ നിയമ പ്രകാരം അവകാ...

വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകള്‍ കൂടി.

07 March 2017

മാര്‍ച്ച് ഒന്നുമുതല്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകള്‍ കൂടി അനുവദിച്ചു. 'ഇന്റേണ്‍ വിസ, 'ഫിലിം വീസ' എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ ഇന...

വിദേശികളുടെ ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ തീരുമാനമാകും

06 March 2017

വിദേശികളുടെ ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി ഒപ്പുവയ്ക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഫെബ്രുവരിയി...

പ്രവാസി മലയാളിക്ക് നിനച്ചിരിക്കാതെ വന്നെത്തിയത് 12 കോടി; വിശ്വസിക്കാനാകാതെ ശ്രീരാജും ഭാര്യയും... 

06 March 2017

നിനച്ചിരിക്കാതെ കൈയ്യില്‍ വന്ന 12 കോടിയെപ്പറ്റി പറയുമ്പോള്‍ പാലക്കാട് സ്വദേശിയായ ശ്രീരാജ് കൃഷ്ണന് നൂറ് നാവാണ്. ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഏഴ് മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം ശ്രീരാജിനെ ത...

ഷാര്‍ജയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറോളം തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു

06 March 2017

ഷാര്‍ജയിലെ ഖോര്‍കല്‍ബയില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറോളം തൊഴിലാളികളുടെ താമസസ്ഥലം പൂര്‍ണമായും കത്തിനശിച്ചു. തൊഴിലാളികള്‍ ജോലിക്ക് പോയിരുന്നതിനാല്‍ ആളപായമുണ്ടായില്ല. രാവിലെ പത്തരയോടെയാണ് അഗന്ബാധ ഉണ്ടായത്...

യു എസിൽ ഇന്ത്യക്കാരൻ വാട്സാപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലി

05 March 2017

അമേരിക്കയിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന ഇന്ത്യാക്കാരനായ ഹുസൈൻ ഖുറേഷിയാണ് ഭാര്യയെ വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയത്. കുടുംബ പ്രശ്ങ്ങളാണത്രെ മൊഴിചൊല്ലിയതിനു കാരണം. ഹൈദരാബാദിലാണ് സംഭവം നടന്നത്. വാട്സ് ആപ്പ...

ദുബായ് യാത്രക്കാരുടെ ശ്രദ്ധക്ക് : കുത്തി നിറച്ച ലഗേജുകള്‍ ഇനി പറ്റില്ല

05 March 2017

ദുബായ് വിമാനത്താവളത്തിൽ ഇനി തോന്നുന്നത് പോലെ ലഗേജുകൾ കൊണ്ട് വരാനാകില്ല. കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല. കൃത്യമായ ആകൃ...

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ സന്തോഷത്തോടെ സ്വീകരിച്ചു

04 March 2017

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ദുബായില്‍ നടത്തിയ പ്രസംഗത്തോട് ഏറെക്കുറെ നീതിപുലര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇ...

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധന പിന്‍വലിച്ചു

04 March 2017

വരുന്ന അധ്യയന വര്‍ഷത്തില്‍ 22 റിയാലിന്റെ വര്‍ധന വരുത്താനുളള തീരുമാനം ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ പിന്‍വലിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. പ്രതിമാസം ഫീസ് ഇനത്തില്...

സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

04 March 2017

സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ വ്യക്തമാക്കി. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇങ്ങനൊരു...

ബഹ്‌റൈനില്‍ കഴിഞ്ഞ നാലുമാസമായി ശമ്പളമില്ലാതെ തൊഴിലാളികള്‍ നരകയാതന അനുഭവിക്കുന്നു

03 March 2017

ബഹ്‌റൈനില്‍ കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ നരകിക്കുന്നു. ബഹ്‌റൈനിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് ഇത്തരത്തില്‍ നരകയാത...

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി

03 March 2017

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത.് പ്രവാസികളുടെ പുനരധിവാസത്തിനും വികസനത്തിനും വേണ്ടി 180 ...

ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു

03 March 2017

ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കുന്നത്. ഇന്ത്യയില്...

അജ്മാനില്‍ മലയാളി യുവാക്കള്‍ വിസ തട്ടിപ്പിനിരയായി 

02 March 2017

മലയാളികളായ എട്ട് യുവാക്കളാണ് വിസ തട്ടിപ്പിനിരയായി അജ്മാനില്‍ കുടുങ്ങിയത്. മലപ്പുറം പോരാഞ്ചേരി സ്വദേശിയാണ് ഇവരെ ദുബൈയിലെ കമ്പനികളിലേക്കെന്നു പറഞ്ഞ് സന്ദര്‍ശക വിസയില്‍ അവിടെ എത്തിച്ചത.് ചോക്കലേറ്റ് കമ്പ...

Malayali Vartha Recommends