Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

ദുബായ് ഭാഗ്യ നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് 10 പ്രവാസികളെ; ഇന്ത്യന്‍ ഇന്തോനേഷ്യന്‍ ഫിലിപ്പിനോകളും അടങ്ങുന്ന സുഹൃദ സംഘത്തിന് ലഭിച്ചത് 36 ലക്ഷം ദിര്‍ഹവും

11 SEPTEMBER 2018 11:38 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ നടന്ന ഭാഗ്യ നറുക്കെടുപ്പില്‍ ദുബായിലെ 10 വിദേശ തൊഴിലാളികള്‍ക്ക് 36 ലക്ഷം ദിര്‍ഹമിന്റെ കാഷ്‌െ്രെപസ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് വിജയികള്‍. ഇന്ത്യന്‍ പ്രവാസിയായ 38 കാരന്‍ ഗുര്‍മീത് സിംഗ് കൂട്ടുകാരുമായി ചേര്‍ന്നെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്ല്യനയര്‍ ആന്റ് ഫൈനസ്റ്റ് സര്‍െ്രെപസ് എന്ന നറുക്കെടുപ്പിന്റെ ടിക്കറ്റാണ് സമ്മാനമടിച്ചത്.

ഇന്ത്യക്കാരും ഇന്തോനേഷ്യക്കാരും ഫിലിപ്പിനോകളുമടങ്ങുന്ന തന്റെ ഒമ്പത് കൂട്ടുകാരില്‍നിന്ന് പണം പിരിച്ചാണ് ഗുര്‍മീത് സിംഗ് ടിക്കറ്റെടുത്തത്. ചൊവ്വാഴ്ച നടന്ന സിംഗിന്റെ ടിക്കറ്റ് നമ്പരായ 1197 നാണ് സമ്മാനമടിച്ചത്. വര്‍ഷങ്ങളായി ഇത്തരം നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുള്ള സിംഗിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഇത്തവണ മാത്രമാണ് കൂട്ടുകാരെയും പങ്കാളിയാക്കി അദ്ദേഹം ടിക്കറ്റെടുത്തത്.

കാര്‍ ഷോറൂമില്‍ മാനേജറായ സിംഗ് 16 വര്‍ഷമായി ദുബായിലുണ്ട്. ഇത്തരം പ്രമോഷന്‍ പരിപാടികളില്‍ തനിക്ക് വലിയ താല്‍പര്യമാണെന്ന് സിംഗ് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ അത്ഭുതങ്ങളാണ് എപ്പോഴും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (8 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (11 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends