Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നരക്കോടിയുമായി മലയാളി ജീവനക്കാരന്‍ മുങ്ങി...

27 MARCH 2024 11:35 PM ISTമലയാളി വാര്‍ത്ത
ലുലു ഗ്രൂപ്പിന്റെ അബുദാബി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒന്നരക്കോടിയുടെ തിരിമറി നടത്തി മലയാളി മുങ്ങിയതായി പരാതി. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്...

സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാത്രം നടപ്പിലാക്കിയത് 153 വധശിക്ഷകള്‍

01 January 2017

കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ശരീഅത്ത് നിയമങ്ങള്‍ക്കു അനുസൃതമായി ശക്തമായി നടപ്പിലാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൂക്കി കൊല നിരോധിക്കണമെന്ന് ലോകത്താകമാനമുള്ള മനുഷ്യാവകാശ സംഘടനകള്‍ വാദിയ്ക്കുമ്പോള്...

സൗദിയില്‍ ജോലിക്കിടെ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു 

01 January 2017

സൗദി അറേബ്യയിലെ സകാക്കയില്‍ ജോലിക്കിടെ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു .അയത്തില്‍ ലക്ഷ്മിവിളാകം പുരയിടത്തില്‍ വിക്ടര്‍ ( 53 ) ആണ് മരിച്ചത്. സകാക്കയിലെ തുവൈറിലെ കടയില്‍ സെയില്‍സ്മാനായി ജോലി ചെയുനതിന...

പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ ജൂണ്‍ 30വരെ മാറ്റിയെടുക്കാം

31 December 2016

അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30വരെ സമയം അനുവദിച്ചു. അസാധുപ്രഖ്യാപനം വന്ന നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക...

സൗദിയില്‍ പുകയില നിയന്ത്രണം ഉടന്‍

30 December 2016

ലോകത്ത് ഏറ്റവും കൂടുതല്‍ പുകവലിക്കാരുളള രാജ്യങ്ങളിലൊന്നാണ് സൗദി. 14 ശതമാനം കൗമാരക്കാരും ഏഴുശതമാനം സ്ത്രീകളും രാജ്യത്ത് പുകവലിക്കാരാണ്. പുകയില ഉല്‍പന്നങ്ങള്‍ക്കു നൂറുശതമാനം വാറ്റ് ചുമത്താനുള്ള തീരുമാനം...

നോബിള്‍ ഇറാം കപ്പ് ഫുട്‌ബോള്‍ മേളക്ക് ദമാമില്‍ തുടക്കമായി

30 December 2016

കിങ് ഫഹദ് പാര്‍ക്കിലെ ഹദഫ് സ്‌റ്റേഡിയത്തില്‍ നോബിള്‍ ഇറാം കപ്പ് ഫുട്ബാള്‍ മേളക്ക് തുടക്കമായി. കേണല്‍ ഫഹദ് അല്‍ തുവൈജിരി മേള ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ് റസല്‍, മുഹമ്മദ് നജാത്തി, പി.എ.എം ഹാരിസ്, ഡിഫ പ...

ഇസ്രയേലിനോട് യു.എസ്. പക്ഷപാതപരമായി പെരുമാറുന്നു : നെതന്യാഹു

30 December 2016

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കെറിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്രയേലിനോട് യു.എസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റം പശ്ചിമ...

ദുബായില്‍ ഇന്‍ഷുറന്‍സിനുള്ള കാലാവധി നീട്ടി

30 December 2016

ദുബായില്‍ ഇന്‍ഷുറന്‍സ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി. കമ്പനികളെ സമീപിക്കുന്ന അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് ഇത്. ഡിസംബര്‍ 31ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. രണ്ട...

ഷാര്‍ജയില്‍ ലേഡീസ് റൂമിലേക്ക് ഒളിഞ്ഞുനോക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ചു

30 December 2016

ലേഡീസ് റൂമിലേക്ക് ഒളിഞ്ഞു നോക്കുന്നതിനിടെ താഴേക്ക് വീണ് യുവാവ് മരിച്ചു. ഇന്ത്യക്കാരനായ 28കാരനാണ് മരിച്ചത്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. എതിര്‍വശത്തുള്ള ലേഡീസ് റൂമിലേക്ക് സാഹസപ്പെട്ട് ഒളിഞ്...

തോറ്റ് മടങ്ങിയയാള്‍ വീണ്ടും വെല്ലുവിളിക്കുമ്പോള്‍ പിന്നില്‍ ശക്തനായ ഒരാളുണ്ട്... വട്ടിയൂര്‍ക്കാവില്‍ ജയിച്ചത് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമല്ലാതിരുന്നതുകൊണ്ടു മാത്രം

29 December 2016

പരസ്യ പ്രസ്ഥാവനകള്‍ പാടില്ലെന്ന നിലപാടെല്ലാം വെള്ളത്തിലാക്കി സുധീരന്‍ വീണ്ടും. പാര്‍ട്ടിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റിനെതിരെ മുന്‍ കെപിസിസി പ്രസിഡ...

പ്രവാസികള്‍ക്കായി ഒരു ഫിലിം സൊസൈറ്റി

29 December 2016

വീരത്തിന്റെ നിര്‍മ്മാതാവായ ചന്ദ്രമോഹന്‍പിളള ഖത്തറില്‍ നിന്നുളള കൂടുതല്‍ കാലാകാരന്‍മാരെ ഉള്‍പ്പെടുത്തി പുതിയ മലയാള ചിത്രം നിര്‍മ്മിക്കുന്നതിനെകുറിച്ചുളള ആലോചനയിലാണ്. ഖത്തറിലെ കലാകാരന്മാരുടെ പങ്കാളത്തത്...

യൂറോ കറന്‍സിയുടെ ശില്‍പ്പി ഹാന്‍സ് ടിയറ്റ്‌മെയര്‍ അന്തരിച്ചു

29 December 2016

യൂറോ പൊതു കറന്‍സിയുടെ പ്രധാന ശില്‍പ്പികളില്‍ ഒരാളും ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഹാന്‍സ് ടിയറ്റ്‌മെയര്‍ (85) അന്തരിച്ചു. ടിയറ്റ്‌മെയറാണ് 1993 മുതല്‍ 1999 വരെ സെന്‍ട്രല്‍ ബാങ്കിന...

യുഎഇ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം

29 December 2016

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ആരോഗ്യസുരക്ഷാ ഒഫീസര്‍ തുടങ്ങി തസ്തികകള്‍ യുഎഇ-ല്‍ സ്വദേശിവല്‍ക്കരിച്ചു. ഇതിനുള്ള ഉത്തരവ് ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിരുന്നു. ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വല...

എയര്‍പോര്‍ട്ട് ടാക്‌സ് വര്‍ധനക്ക് പിന്നാലെ സുരക്ഷാഫീയും

29 December 2016

ഒമാന്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് പുതിയ ഫീസ് ചുമത്തുന്നു. എയര്‍പോര്‍ട്ട് ടാക്‌സ് വര്‍ധനക്ക് പിന്നാലെയാണിത്. സുരക്ഷാഫീ ഇനത്തില്‍ ഒരു ടിക്കറ്റില്‍ ഒരു റിയാല്‍ വീതം ഈടാക്കാനാണ് ഒമ...

ഒപെക് തീരുമാനം ജനുവരി ഒന്നുമുതല്‍

29 December 2016

ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും എണ്ണ ഉല്‍പ്പാദനം കുറക്കാനുളള തീരുമാനം എടുത്തത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അസംസ്‌കൃതഎണ്ണ വിപണിയില്‍ ബ്രന്റ് ക്രൂഡ് ഓയില്‍ വില ഇന്നലെ 12 സെന്റ് ഉയര്...

20 വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിയുന്ന നിരപരാധിയായ മലയാളി യുവാവിന് മോചനമൊരുങ്ങുന്നതിങ്ങനെ

29 December 2016

20 വര്‍ഷമായി വിദേശത്ത് ജയിലില്‍ കഴിയുന്ന നിരപരാധിയായ മലയാളി യുവാവിന് മോചനത്തിന് വഴി തുറക്കുന്നു. ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെയും വിദേശ മലയാളികളുടെയും ഇടപെടലിലൂടെ...

Malayali Vartha Recommends