Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ ദുബയില്‍ മാത്രം സേവനം ഉപയോഗപ്പെടുത്തിയത് പതിനായിരത്തിലേറെ പേര്‍

09 AUGUST 2018 02:34 PM IST
മലയാളി വാര്‍ത്ത

അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമൊരുക്കി യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരാഴ്ച പിന്നിടുമ്പോള്‍ യുഎയിൽ മാത്രം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി. നൂറ് ലക്ഷം ദിര്‍ഹമിന്റെ പിഴ ഒഴിവാക്കി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എട്ട് ദിവസത്തിനിടെ 10,797 പേരാണ് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത്. ഇവരില്‍ 2,459 പേര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. എന്നാല്‍, 3422 പേര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരാന്‍ തീരുമാനിച്ചു.

അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന് പുറമെ, അമര്‍ സെന്ററുകള്‍ വഴി 2809 പേരും പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ക്ക് പുറമെ, ദുബായ് പൊലീസ്, സിവില്‍ഡിഫന്‍സ്, ആര്‍.ടി.എ അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടം; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (1 minute ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ  (2 minutes ago)

1043 വ്യാജ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു  (6 minutes ago)

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന  (11 minutes ago)

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം  (16 minutes ago)

ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളി  (18 minutes ago)

ഇനി എനിക്ക് സിനിമ കിട്ടില്ലായിരിക്കും: ആരാധകരെ ഞെട്ടിച്ച് ഷാരുഖ് ഖാന്റെ വെളിപ്പെടുത്തല്‍  (46 minutes ago)

ജനസമരങ്ങളെ ചോരയിൽ മുക്കി കൊല്ലുന്നതാണ് കമ്യൂണിസ്റ്റ് ജനാധിപത്യം ; നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ച  (52 minutes ago)

അറബിക്ക് ഭാഷയെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താനൊരുങ്ങി യൂ .എ ഇ  (59 minutes ago)

ബിജെപി സമരത്തിന് ശക്തിപകരാൻ കെ. സുരേന്ദ്രൻ; ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു  (1 hour ago)

ഡല്‍ഹിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും കരകയറ്റി ദേശത്തിന്റെ ധ്വനിപ്പിക്കുന്ന മനുഷ്യൻ  (1 hour ago)

ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ നിരാശപ്പെടുത്തി: തുറന്നടിച്ച് ശരണ്യാ പൊന്‍വണ്ണം  (1 hour ago)

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി  (1 hour ago)

കവിയൂര്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തലായി സിബിഐ ഡിവൈഎസ്പി തിരുകിക്കയറ്റിയതായി ആരോപണം  (1 hour ago)

Malayali Vartha Recommends