Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

24 APRIL 2024 10:18 PM ISTമലയാളി വാര്‍ത്ത
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും അമ്മ പ്രേമകുമാരിയും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഒരുനോക്ക് കാണുന്നത്. വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ ...

മാറ്റങ്ങള്‍ക്ക് പിന്നില്‍ സാധാരണ ജനം : ബറാക് ഒബാമ

11 January 2017

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് അമേരിക്കന്‍ ജനത സ്വീകരിച്ചത്. നിങ്ങളില്‍ നിന്നുമാണ് ഞാന്‍ പാഠം പഠിച്ചത്. നിങ്ങളാണ് എന്നിലെ മികച്ച പ...

സ്വദേശിവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കണമെന്നു ബഹ്‌റൈന്‍ പ്രധാനമന്ത്രി

11 January 2017

സ്വദേശികള്‍ക്കു തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നു ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു. കൂടുതല്‍ തൊഴില്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോക...

ഹജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗദിയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന്‍

11 January 2017

ഹജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗദിയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന്‍ അറിയിച്ചു. തിക്കിലും തിരക്കിലുംപെട്ട് 2,426 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ് തീര്‍ഥാടനത്ത...

പ്രവാസി കമ്മിഷന്റെ പ്രവര്‍ത്തനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ ജസ്റ്റിസ് പി.ഭവദാസന്‍

11 January 2017

പ്രവാസി കമ്മിഷന്റെ പ്രവര്‍ത്തനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ ജസ്റ്റിസ് പി.ഭവദാസന്‍ മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക സെക്രട്ടറി ഷീലാ തോമസിനും കത്തുനല്‍കി. കമ്മിഷന്‍ രൂപീകരിച്ച...

ഇന്ത്യാക്കാരന്‍ യുഎസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചത്തിനു പിടിയില്‍

11 January 2017

മെക്‌സിക്കോയിലെ ജലിസേകോയില്‍ യുഎസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആഷ്‌ക്രോഫ്റ്റിനു നേരെ വെടിവച്ചത് ഇന്ത്യാക്കാരന്‍. എഫ്ബിഐയും മെക്‌സിക്കോ പോലീസും നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കക്...

പ്രിയപ്പെട്ടവര്‍ക്കൊപ്പം ആകാശത്തിരുന്ന് അത്താഴം കഴിക്കാം

10 January 2017

നിങ്ങള്‍ക്ക് മനക്കരുത്തുണ്ടോ? എങ്കില്‍ ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബിലേയ്ക്ക് വരൂ. പ്രിയപ്പെട്ടവര്‍ക്കൊപ്പം ആകാശത്തിരുന്ന് ഇഷ്ടഭക്ഷണം കഴിക്കാം. രുചികരമായ ഭക്ഷണത്തോടൊപ്പം ഇതുവരെ നിങ്ങള്‍ കാണാത്ത നഗ...

റിപ്പബ്ലിക് ദിന പരേഡില്‍ ഈ വര്‍ഷം ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം യു.എ.ഇ പ്രതിരോധ സേനയും പങ്കെടുക്കുന്നു

10 January 2017

റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ഈ വര്‍ഷം യു.എ.ഇ സൈന്യവും പങ്കെടുക്കും. ഒരു അറബ് സൈന്യം ഇന്ത്യയില്‍ പരേഡ് നടത്തുന്നത് ഇത് ആദ്യമായിട്ടാണ്. ചടങ്ങിലെ മുഖ്യാതിഥി യു.എ.ഇ രാജകുമാരന്‍ ശൈഖ്...

മലയാളികള്‍ക്ക് അഭിമാനമായി വി.കെ. രാജശേഖരന്‍ പിള്ളയുടെ പുരസ്‌കാരനേട്ടം

10 January 2017

പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവില്‍ അവസാനിച്ചപ്പോള്‍ പ്രവാസി പുരസ്‌കാരപട്ടികയിലെ ഏകമലയാളിയായി വി.കെ. രാജശേഖരന്‍ പിള്ള. ഈ പുരസ്‌കാര നേട്ടം മലയാളികള്‍ക്ക് അഭിമാനമായി. അഞ്ചാംതവണയാണ് ഈ പുരസ്‌കാര...

സൗദിയില്‍ നിക്ഷേപകര്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ 24 മണിക്കൂറിനകം

10 January 2017

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞു. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപകരെ സൗദിയിലേക്കാകര്‍ഷിക്കാനും വേണ്ടിയാണ് 30 ദിവസത്ത...

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മരുമകനെ ഉപദേശകനാക്കുന്നു

10 January 2017

മകളുടെ ഭര്‍ത്താവിനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപദേശകനാക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെയാണ് നിയമിക്കുക. റിയല്‍...

പ്രവാസികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി; സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി

10 January 2017

കരുതല്‍ സമ്പാദ്യമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ഗള്‍ഫ് സന...

യൂറോപ്പില്‍ മഞ്ഞുവീഴ്ച കനക്കുന്നു, 20 ലേറെ മരണം

09 January 2017

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും കനത്ത മഞ്ഞു വീഴ്‌ചയില്‍ ദുരിതമനുഭവിക്കുന്നു. ഇറ്റലിയിൽ റെയില്‍. റോഡ്, വ്യോമഗതാതം,ഫെറി സര്‍വീസ് എന്നിവ തടസപ്പെട്ടു. അതിശൈത്യം സഹിക്കാനാകാതെ ഇരുപതിലേറെ പേരാണ് മരണത്തിന്...

ജൂലൈ മുതല്‍ പ്രവാസി കുടുംബാംഗങ്ങള്‍ക്ക് 100 റിയാല്‍ ഫീ

09 January 2017

സൗദിയില്‍ താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 100 റിയാല്‍ ഫീ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. ഭാര്യയും മക്കളും അടക്കം എല്ലാ ആശ്രിതര്‍ക്കും ലെവി നിര്‍ബന്ധമാണ്. സല...

ഫെബ്രുവരി അഞ്ച് കാര്‍ രഹിത ദിനം

09 January 2017

പരിസ്ഥിതി സംരക്ഷിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങള്‍ സാര്‍വത്രികമാക്കുന്നതിനും വേണ്ടിയുളള ശ്രമത്തിന്റെ ഭാഗമായി ദുബൈയില്‍ ഫെബ്രുവരി അഞ്ചിന് കാര്‍ രഹിതദിനം ആചരിക്കുന്നു. 2010 മുതല്‍ നഗരസഭ കാര്‍ രഹിത ദിന...

ദോഹ-കോഴിക്കോട് വിമാനം ഇനി തിരുവനന്തപുരത്തേക്കും 

09 January 2017

ദോഹ-കോഴിക്കോട് വിമാനം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഈ മാസം 15 മുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. തെക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആഹ്‌ളാദം നല്‍കുന്നതാണ് ഈ വാര്‍ത്ത. തിരുവനന്തപുരം-കോഴിക്കോട് ...

Malayali Vartha Recommends