Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

24 APRIL 2024 10:18 PM ISTമലയാളി വാര്‍ത്ത
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും അമ്മ പ്രേമകുമാരിയും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഒരുനോക്ക് കാണുന്നത്. വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ ...

അസാധു നോട്ടുമാറ്റാന്‍ നട്ടംതിരിഞ്ഞ് പ്രവാസി മലയാളികള്‍

08 January 2017

അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ സൗകര്യമില്ലാത്തത് പ്രവാസി മലയാളികളെ വലയ്ക്കുന്നു. അടുത്തിടെ നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് നോട്ട് മാറ്റാന്‍ ചെന്നൈ, മും...

സയാമീസുകള്‍ ഇരു മെയ്യാവാന്‍ റിയാദിലത്തെി 

07 January 2017

മിന്‍ഹമെയ് സയാമീസുകള്‍ ഇരു മെയ്യാവാന്‍ റിയാദിലത്തെി. ഈജിപ്തില്‍ തലയോട്ടി ഒട്ടിപ്പിടിച്ച് പിറന്നു വീണ ഇവര്‍ കുടുംബത്തോടൊപ്പമാണ് റിയാദിലെത്തിയത്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് സൗജന്യ ശസ്ത്രക്ര...

ദക്ഷിണ കൊറിയയില്‍നിന്ന് അംബാസഡറെ ജപ്പാന്‍ തിരികെ വിളിച്ചു

07 January 2017

ജപ്പാന്‍ ദക്ഷിണ കൊറിയയിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ദക്ഷിണ കൊറിയയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും റദ്ദാക്കുകയും ചെയ്തു. കൊറിയന്‍ തുറമുഖ നഗരമായ ബുസാനിലെ ജപ്പാന്‍ കോണ്‍സുലേറ്റിനു സമീപം യുദ്ധകാല ...

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഗള്‍ഫിന്റെ ശബ്ദം ഉയരില്ല

07 January 2017

സ്വദേശിവത്കരണത്തിന്റെയും തൊഴില്‍ നഷ്ടപ്പെടലിന്റെയും ഭീതി ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ ഇക്കുറി ദേശീയ പ്രവാസി സംഗമത്തില്‍ ഗള്‍ഫിന്റെ ശബ്ദം ഉയരില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക ...

വീണ്ടും കെട്ടണോ വഴിയുണ്ട്... വാട്‌സാപ്പ് ഗ്രൂപ്പ് ഹിറ്റായത് സൗദിയില്‍; സ്ത്രീകളുടെ തള്ളിക്കയറ്റം

07 January 2017

വീണ്ടും കെട്ടാനുള്ള അവസരമൊരുക്കി വാട്‌സാപ്പ് കൂട്ടായ്മ. വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് സൗദിയില്‍ ഇത്തൊരുമൊരു കൂട്ടായ്മ തുടങ്ങിയത്. പോളിഗാമി എന്നാണ് ഗ്രൂപ്പിന്റെ പേര്....

പ്രവാസി വനിതയോടേ സന്തോഷ് മാധവന്‍ ചെയ്തത്... ഇപ്പോള്‍ ഹോട്ടല്‍ ബിസിനസ്സ് നടത്താന്‍ പറ്റിയ സമയം; പിന്നെ നടന്നത്

07 January 2017

പ്രവാസി മലയാളി വനിതയെ കബളിപ്പിച്ച കേസില്‍ സന്തോഷ് മാധവനെതിരെ സമര്‍പ്പിച്ച ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഞെട്ടിക്കുന്നത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിനി സെറാഫിന്‍ എഡ്വിന്റെ 50...

ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിച്ച് മൂന്നു മലയാളികള്‍ മരിച്ചു; ഗോഡൗണ്‍ തിരൂര്‍ സ്വദേശികളുടേത്

07 January 2017

ഷാര്‍ജയിലെ വ്യവസായ മേഖലയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, കുറുകത്താണി സ്വദേശി ഹുസൈന്‍, തലക്കടത്തൂര്‍ സ്വദേശി ശിഹാബ് എ...

ഓണ്‍ലൈന്‍ പണമിടപാടിന് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്

06 January 2017

ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ പണമിടപാടിന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചു. ബുധനാഴ്ചയാണ് നിയമങ്ങള്‍ അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ...

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പുതുവത്സരാഘോഷങ്ങള്‍ നാളെ

06 January 2017

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (ഐ.എന്‍.എ.എസ്.എഫ്)യുടെ പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡേവി നഗരത്തിലുള്ള ഫാല്‍ക്കണ്‍ ലിയ പാര്‍ക്കില്‍ നടക്കും....

അപരിചിതയായ കുഞ്ഞു ബശായിര്‍ന് കരള്‍ പകുത്തു നല്‍കി ജീവന്‍ രക്ഷിച്ചത് സൗദി നഴ്സ്

06 January 2017

സൗദിയിലെ ഇരുപതുകാരിയായ നഴ്സ് ഒരു പരിചയവും ഇല്ലാത്ത കുഞ്ഞിന് കരള്‍ പകുത്തി നല്‍കി നന്മയുടെ പ്രതീകമായി മാറി. ബശായിര്‍ അല്‍ റഷീദി എന്ന കുഞ്ഞു പെണ്‍കുട്ടി ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത...

ആത്മഹത്യാ ചെയ്യാന്‍ സ്വിറ്റസര്‍ലണ്ട്

06 January 2017

ആത്മഹത്യാ ടൂറിസത്തിന് പ്രചാരമേറുന്നു. ആത്മഹത്യാ ടൂറിസത്തിന് വേണ്ട സഹായം ഒരുക്കുന്നതിന് സ്വിറ്റസര്‍ലണ്ടില്‍ ഒരു സംഘടന തന്നെയുണ്ട്. 'ഡിഗ്‌നിറ്റാസ്'എന്നാണ് ആ സംഘടനയുടെ പേര്. 2016-ല്‍ 201 പേര്‍ക...

ഷോപ്പ് ഖത്തര്‍ മേളക്ക് നാളെ ദോഹയില്‍ തുടക്കമാകുന്നു

06 January 2017

ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷോപ്പ് ഖത്തര്‍ മേളക്ക് നാളെ ദോഹയില്‍ തുടക്കമാകുന്നു. ഷോപ്പ് ഖത്തര്‍ മേളയുടെ ആദ്യ പതിപ്പ് മാള്‍ ഓഫ് ഖത്തറിലാണ് ആരംഭിക്കുന്നത്. ഖത്തറി ഹാസ്യ കലാകാരന്‍ ഹമദ് അല...

കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളോടെ അബുദാബി പൊലീസ്

06 January 2017

അബുദാബി പൊലീസ് പുതിയ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും ആരംഭിച്ചു. 'അബുദാബി പൊലീസ് സര്‍വീസസ്' ആപ്ലിക്കേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ചതായി അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മേ...

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു 

06 January 2017

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ട്രാഫിക് വകുപ്പിന്റെ തീരുമാനം. സിഗ്‌നല്‍ മുറിച്ചുകടക്കല്‍, നിശ്ചയിച്ച വേഗതയേക്കാള്‍ 25 കി.മീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍,...

തൊഴിലുടമയെ മുന്‍കൂട്ടി അറിയിക്കാതെ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനാവില്ല

06 January 2017

അവധിക്ക് നാട്ടില്‍പോവുകയോ ജോലിയില്‍ നിന്ന് വിരമിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ ഇക്കാര്യം മുന്‍കൂട്ടി തൊഴില്‍ ഉടമയെ അറിയിക്കണമെന്നാണ് പുതിയ നിയമം. ഈ നിയമം പ്രാബല്യത്തില്‍ വന്നത് കഴിഞ്ഞ ഡിസംബര്‍ 14 മുതലാ...

Malayali Vartha Recommends