PRAVASI NEWS
റിയാദില് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദമാമിലേക്ക് പോകുന്നെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് യാത്രയായി... കോഴിക്കോട് നാദാപുരം സ്വദേശികൾ സൗദിയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ
20 February 2018
കോഴിക്കോട് നാദാപുരം സ്വദേശികളായ കുഞ്ഞബ്ദുള്ള, ഭാര്യ റിസ്വാന എന്നിവരുടെ മൃതദേഹങ്ങളാണ് അൽഹസയിലെ അയൂണിൽ നിന്നും കണ്ടെത്തിയത്. സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മരണത്തിൽ ദുരൂഹതയേറുന...
സ്ത്രീകള്‍ക്ക് വീണ്ടും സ്വാതന്ത്ര്യം... സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം
19 February 2018
സൗദിയില്‍ സ്ത്രീകള്‍ക്ക് മെല്ലെ മെല്ലെ സ്വാതന്ത്ര്യം ലഭിച്ചു വരുന്നു. സൗദിയില്‍ ഭര്‍ത്താവിന്റെയോ, പുരുഷന്‍മാരായ ബന്ധുവിന്റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം.രക്ഷാകര്‍തൃത്വ...
സാം എബ്രഹാമിനെ കൊന്നതാര്? പ്രതിയായ ഭാര്യയുടെ നിര്‍ണായക മൊഴി പുറത്ത്....
15 February 2018
ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രാഹം കൊല്ലപ്പട്ട കേസില്‍ ഭാര്യ സോഫിയയുടെ മൊഴി പുറത്ത്. ഭര്‍ത്താവിനെ കൊന്നത് താൻ അല്ല എന്നു മൊഴിയില്‍ സോഫിയ പറയുന്നു. സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്നു വി...
ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് കഴിയുന്നവര്‍ കുടുങ്ങും....
13 February 2018
വിവാഹശേഷം ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് കഴിയുന്ന വിരുതന്മാരെ കുടുക്കാന്‍ നിയമം വരുന്നു. ഭാര്യമാരെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നുകളയുന്നവരെ കുടുക്കാന്‍ പുതിയ നിയമനടപടിക്കായി കേന്ദ്രം നീങ്ങുമെന്ന്...
സാം എബ്രാഹം കൊലക്കേസ്....എന്നേ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക്കറിയില്ല, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ കൊലപാതകം നടത്തിട്ടില്ല എന്നും വിതുമ്പിക്കൊണ്ടു പോലീസിനോടു സോഫിയ
13 February 2018
സാം എബ്രാഹം കൊലക്കേസില്‍ പ്രതിയായ ഭാര്യ സോഫിയയുടെ മൊഴി പുറത്ത്. ഭര്‍ത്താവിനെ കൊന്നതു താന്‍ അല്ല എന്നു മൊഴിയില്‍ സോഫിയ പറയുന്നു. സാമിന്റെ മരണത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നും കൊലപാതകമാണ് എന്ന് അറിയ...
സുഷമാ സ്വരാജിന്റെ ഇടപെടലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ശുഭപര്യവസാനമാകാന്‍ സാധ്യത
11 February 2018
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യ-യു.എ.ഇ. ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യു.എ.ഇ.യിലെത്തിയതോടെ ഏറെ പ്രതീക്ഷയോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ബന്ധുക്കള്‍. ...
കേക്ക് സുന്ദരിയാണ് താരം ; 'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്' കേക്കിനു വില ആറരക്കോടി
08 February 2018
ദുബായിലെ ബ്രൈഡ് ഷോയിലെ താരമായി കേക്ക് സുന്ദരി. ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈനര്‍ ഡെബ്ബി വിംഗാമാണ് ഈ കേക്ക് നിര്‍മ്മിച്ചത്. പരമ്പരാഗത അറബ് വധുവിന്റെ രൂപത്തിലാണ് ഈകേക്ക് നിർമ്മിച്ചിരിക്കുന്നത്. വെളുത്ത നിറ...
ബിനീഷ് കോടിയേരി ദുബായ് പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി; ക്രിമിനൽ കേസിൽ ദുബായ് കോടതി രണ്ടു മാസം ജയിൽശിക്ഷ വിധിച്ചതിനാൽ ബിനീഷ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകും
07 February 2018
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ രേഖപ്രകാരം പിടികിട്ടാപ്പുള്ളി. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നുള്ള ക്രിമിനൽ കേസിൽ ദുബായ് കോടതി രണ്...
മാന്‍പവര്‍ ഏജന്‍സി മുറിക്കുള്ളിൽ അടച്ചിട്ട മലയാളി യുവതിക്ക് തുണയായത് സഹോദരനും ബഹ്റൈൻ പോലീസും
07 February 2018
ബഹ്റൈനില് മാന്‍പവര്‍ ഏജന്‍സിയുടെ തടവില്‍ കഴിഞ്ഞ മലയാളി യുവതിയെ പോലീസ് രക്ഷപ്പെടുത്തി. കോട്ടയം ജില്ലയിലെ 22 കാരിക്കാണ് ഈ ദുരനുഭവം ഏൽക്കേണ്ടി വന്നത്. ബന്ധുവിന്റേയും സാമൂഹിക പ്രവര്‍ത്തകരുടെയും സമയോചി...
പൊതുസ്ഥലങ്ങളിൽ വീഡിയോയും സെല്‍ഫിയും എടുക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി പോലീസ്
06 February 2018
സൗദിയില്‍ പൊതുസ്ഥലങ്ങളിൽ വീഡിയോ എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും വിലക്ക്. സൗദി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘകര്‍ 10,000 റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടി വരും. പൊതു ഇടങ്ങളിൽ...
ദുബായിൽ കുടുങ്ങിയ ബിനോയ് കോടിയേരി യാത്രാവിലക്ക് നീക്കാൻ അപേക്ഷ നൽകി
05 February 2018
പണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദുബായിൽ നേരിടുന്ന യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി അപേക്ഷ നൽകി. എമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്ത മറ്റ് യാത്രാ രേഖകൾ വിട്ടു നൽകണമെന്നും ബിനോയി ...
ജാസ് ടൂറിസം കമ്പനി ഒത്തുതീർപ്പിന് തയ്യാറായില്ല; ചെക്ക് കേസിൽ നടപടി... ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞു
05 February 2018
13 കോടിയുടെ ചെക്ക് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തു. ബിനോയ് പണം നൽകാനുള്ള ജാസ് ടൂറിസം കന്പനി നൽകിയ പരാതിയിൽ ഈ മാസ...
ജാസ് ടൂറിസം കമ്പനി ഒത്തുതീർപ്പിന് തയ്യാറായില്ല; ചെക്ക് കേസിൽ നടപടി... ബിനോയ് കോടിയേരിയെ വിമാനത്തവളത്തിൽ തടഞ്ഞു
05 February 2018
13 കോടിയുടെ ചെക്ക് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തു. ബിനോയ് പണം നൽകാനുള്ള ജാസ് ടൂറിസം കന്പനി നൽകിയ പരാതിയിൽ ഈ മാസ...
സ്നേഹ നിധിയായ ഭാര്യ ഉറങ്ങിക്കിടന്ന സാമിന്റെ തല ഉയര്ത്തിപ്പിടിച്ച് സയനൈഡ് ഒഴിച്ചുകൊടുത്തതാകാമെന്ന് ഫോറൻസിക് വിദഗ്ധന്റെ വെളിപ്പെടുത്തൽ
03 February 2018
മെൽബണിൽ മലയാളിയായിരുന്ന സാം എബ്രഹാമിനെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലസാനനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ വിക്ടോറിയൻ സുപ്രീം കോടതിയിൽ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്നിയിൽ നിന്നുള്ള ...
കേന്ദ്ര സര്ക്കാര് ഇടപെട്ട് അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷപ്പെടുത്താന് നടത്തുന്ന തീവ്രശ്രമത്തിനിടെ ബാങ്കുകള് രംഗത്ത്; അറ്റ്‌ലസ് രാമചന്ദ്രന് യുഎഇ വിടാനാകില്ല...
03 February 2018
ഗള്ഫില് ജയിലില് കിടക്കുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര സര്ക്കാര് ഇടപെട്ടതോടെ വേഗത കൂടിയെങ്കിലും പുറമേ കല്ലുകടിയും. ജയില് മോചിതനായാലും കടം വീട്ടിയ ശേഷം മാത്രമേ അദ്ദേഹത്തിന് യുഎഇ വി...


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

കോണ്ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല

ഡെറാഡൂണിൽ കനത്ത മഴയിൽ കടകൾ ഒലിച്ചുപോയി, രണ്ട് പേരെ കാണാതായി; 2001 ന് ശേഷമുള്ള ഏറ്റവും മഴയുള്ള ഓഗസ്റ്റ് മാസമാണിത് ; നഗരത്തിലുടനീളം ജലനിരപ്പ് ഉയരുന്നു

റഷ്യൻ എണ്ണയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫിനു ശേഷം ഇന്ത്യയും യുഎസും ആദ്യമായി ഡൽഹിയിൽ ഇന്ന് വ്യാപാര ചർച്ചകൾ നടത്തും

ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി
