Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം മരണകാരണം ഞെട്ടിക്കുന്നത് !!

28 JANUARY 2026 09:59 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്ന് ഉറങ്ങിയ പ്രവാസി മലയാളി യുവാവിന്‍റെ മരണം ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. ഫുജൈറ മസാഫിയിലാണ് സംഭവം ഉണ്ടായത്. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വിശ്രമിക്കാനായി കാറിനുള്ളിൽ കയറിയ യു...

ഒമാനില്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

16 June 2016

ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കോട്ടയം സ്വദേശിയായ ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തി. ഇബ്രി തനാം റൂട്ടില്‍ മസ്‌റൂഖിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്.  ഇബ്രി ബുറൈമി റോഡില...

സ്വദേശിവത്കരണം: മൊബൈല്‍ ഫോണ്‍ കടകളില്‍ ഇന്നു മുതല്‍ സൗദികള്‍, മലയാളികള്‍ പ്രതിസന്ധിയില്‍

06 June 2016

സൗദിയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്ന തൊഴില്‍ വകുപ്പ് തീരുമാനം ഇന്നു നടപ്പാകും. റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ 50 ശതമാനം ജീവനക്ക...

പ്രവാസി ഭാര്യയോടും മകളോടും ചെയ്തതു ക്രൂരത

04 June 2016

പെണ്‍വാണിഭ സംഘവുമായുള്ള ബന്ധം ചോദ്യം ചെയ്യ്തതില്‍ പ്രതിക്ഷേധിച്ച് പ്രവാസി യുവാവു മകളെയും ഭാര്യയേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തിരുനാവായക്കടുത്തു കാരത്തൂര്‍ സ്വദേശി മുസ്തഫയ്‌ക്കെതിരെയാണു ഭാര്യയും...

ഖത്തറില്‍ ലേബര്‍ക്യാമ്പിന് തീപിടിച്ച് പതിനൊന്നുപേര്‍ മരിച്ചു

02 June 2016

ഖത്തറില്‍ ലേബര്‍ക്യാമ്പിന് തീപിടിച്ച് പതിനൊന്നുപേര്‍ മരിച്ചു. അല്‍ അലി എഞ്ചിനീയറിഗ് സ്ഥാപനത്തിന്റെ ലേബര്‍ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തികരിഞ്ഞനിലയിലാണ്. തിരിച്ചറിയാന്‍ ...

ചെയ്യാത്ത കുറ്റത്തിന് മലയാളി ദോഹയില്‍ അഴിയെണ്ണുന്നു

01 June 2016

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുന്ന നിരവധി പേരുണ്ട് ഇന്ന് കേരളത്തില്‍. മയക്ക് മരുന്ന്, കള്ളക്കടത്ത് കേസ്, അങ്ങനെ നിരവധി കുറ്റത്തിന് തെളിയിക്കപ്പെടാത്ത കേസുകളില്‍ മലയാളികളായ പലരേയും പ്രതികളാക്കുകയാ...

നാട്ടിലെത്താന്‍ വേണ്ടി പ്രവാസി കാണിച്ച ചില പരാക്രമണങ്ങള്‍ ഞെട്ടിപ്പിക്കും

28 May 2016

നാട്ടിലെത്താന്‍ ഒരു പ്രവാസി കാണിച്ച് കൂട്ടിയ പരാക്രമണങ്ങള്‍ കേട്ടാല്‍ പരലും ഒന്ന് ഞെട്ടും.അജ്മാനിലെത്തിയ യുവാവ് നാട്ടില്‍ തിരിച്ചുവരാനായി പോലീസിനോടു ചെയ്ത പരാക്രമണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്...

ഭാര്യമാര്‍ അനുസരണക്കേട് കാട്ടിയാല്‍ മൃദുവായി തല്ലണം

27 May 2016

ഭാര്യമാര്‍ അനുസരണക്കേട് കാട്ടിയാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവരെ മൃദുവായി തല്ലാമെന്ന് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി നിര്‍ദേശം. പുതിയ വനിതാ സംരക്ഷണ ബില്ലിലാണ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്...

ഗാര്‍ഹിക തൊഴില്‍: യുഎഇയില്‍ പുതിയ നിയമം ഉടന്‍

27 May 2016

യുഎഇയിലുള്ള ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച് പുതിയ നിയമം ഉടന്‍ നിലവില്‍വരുമെന്ന് മേജര്‍ ഉബൈദ് ബിന്‍ സുറൂര്‍ അറിയിച്ചു. ഇതു പ്രാബല്യത്തിലാകുന്നതോടെ വ്യക്തിഗത വീസയില്‍ രാജ്യത്തേക്കു വരുന്ന വീട്ടുജോലി വീ...

ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു; അഞ്ജുവിന്റേയും ആശയുടേയും വേര്‍പാടില്‍ തീരാദു:ഖത്തോടെ കുടുംബം

24 May 2016

കേരളത്തെ നടുക്കി മറുനാട്ടില്‍ ഒരു വാഹനാപകടം. ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്...

ഷാര്‍ജയില്‍ ഇനി കര്‍ശന സുരക്ഷ

24 May 2016

കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പോലീസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാര്‍ജാ പോലീസ് മേധാവി ഷാര്‍ജയിലെ പൊതുസുരക്ഷയുമായി ബ...

ഖത്തറില്‍ ജോലിക്കുപോയ മലയാളി യുവതി പെട്ടുപോയി; അറബിയുടെ കൈയ്യില്‍ നിന്നും യുവതിയെ വിട്ടുകിട്ടാനായി പരാതി നല്‍കി

21 May 2016

കുവൈറ്റില്‍ ഒരു യുവതി രക്ഷെപ്പെടാനായി കേഴുകയാണ്. തേര്‍ത്തല്ലിയില്‍ നിന്നു ഖത്തറിലേക്കു ജോലിക്കുപോയ യുവതിയടക്കം നാലുപേരാണ് അറബിയുടെ വീട്ടുതടങ്കലിലായത്. തേര്‍ത്തല്ലി സ്വദേശിയായ യുവതി കണ്ണൂര്‍ സ്വദേശിയായ...

മോദി ജൂണില്‍ ഖത്തര്‍ സന്ദര്‍ശിക്കും

21 May 2016

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ ഖത്തര്‍ സന്ദര്‍ശിക്കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ...

പ്രവാസികള്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ചുവന്നലഡ്ഡും വിതരണം ചെയ്ത്

20 May 2016

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം ദുബായ് അടക്കമുള്ള നഗരങ്ങളില്‍ കണ്ട കാഴ്ച അറബികളെയും പ്രവാസികളെയും ആകെ അമ്പരിപ്പിക്കുന്നതായിരുന്നു. ചുവപ്പണിഞ്ഞ് ചുവപ്പ് ലഡു വിതരണം ചെയ്തുകൊണ്ട് ഒരു കൂട്ടം ആളുക...

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്ക് നാടുകടത്തല്‍ ശിക്ഷ

20 May 2016

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിക്കുന്നത് അത്ര വലിയ തെറ്റാണോ. ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചതിന് ഒരു ഭാര്യയ്ക്ക് കിട്ടിയ ശിക്ഷ കേട്ടാല്‍ പലരും ഒന്ന് ഞെട്ടും.അനുമതിയില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച...

ഇന്ത്യക്കാര്‍ക്കുളള ഹൗസ് ഡ്രൈവര്‍ വിസ നിര്‍ത്തലാക്കി

18 May 2016

ഇന്ത്യന്‍ തൊഴിലാളികളുടെമേല്‍ കരിനിഴല്‍ വീഴ്ത്തി സൗദി തൊഴില്‍ മന്ത്രാലയം. സൗദി അറേബ്യയില്‍ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്കുളള ഹൗസ് ഡ്രൈവര്‍മാര്‍ക്കുളള വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യ ...

Malayali Vartha Recommends