Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അറബിയുടെ വീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായ മിനിയ്ക്ക് പറയാനുള്ളത്

31 OCTOBER 2016 11:07 AM IST
മലയാളി വാര്‍ത്ത

അറബിയുടെ വീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായി നാട്ടിലെത്തിയ കല്‍പ്പറ്റ സ്വദേശി മിനി രവീന്ദ്രന് പറയാനുള്ളത് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. കരുനാഗപ്പള്ളി ചിറ്റുമൂലയിലെ ഗ്ലോബല്‍ എന്റര്‍പ്രൈസസ് എന്ന ട്രാവല്‍ ഏജന്റ് മുഖേനെയാണ് വേണ്ടത്ര രേഖകള്‍ ഇല്ലാതെ മിനി സൗദിയിലെത്തിയത്. 

സൗദിയിലെത്തിയ നാള്‍ മുതല്‍ ഭക്ഷണവും വിശ്രമവുമില്ലാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മിനി പറയുന്നു. കുട്ടികളെ നോക്കാന്‍ എന്നു പറഞ്ഞാണ് ഏജന്റ് മിനിയെ സൗദിയിലേക്ക് അയച്ചത്. പീഡനം സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മിനി ഏജന്റിനെ വിളിച്ചെങ്കിലും ഗുണമുണ്ടായില്ല. രോഗിയായ മിനി പലതവണ ജോലിക്കിടെ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. 

ഈ വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിയുകയും മിനിയെക്കൊണ്ട് കരുനാഗപ്പള്ളി എ.സി.പി., മാനന്തവാടി ഡിവൈ.എസ്.പി. ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി കൊടുപ്പിക്കുകയുമായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ തന്നെ മന്ത്രി കെ.ടി. ജലീലിനെയും എം.ഐ. ഷാനവാസ് എം.പി.യെയും വിവരം അറിയിച്ചു. എന്നിട്ടും ഫലമുണ്ടായില്ല.

പിന്നീട്, റിയാദ് എംബസിയില്‍ പരാതി നല്‍കിയതോടെ മിനിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുതുടങ്ങി. ഒടുവില്‍ കിടപ്പാടം വിറ്റ് രണ്ടരലക്ഷം രൂപ ഏജന്റിന് കൊടുത്താണ് നാട്ടിലെത്തിയതത്രേ. തന്നെ ചതിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മിനി പറഞ്ഞു. 

മാസ് തബുക്കിന്റെ ജീവകാരുണ്യ വിഭാഗം കണ്‍വീനറും റിയാദിലെ മാധ്യമ പ്രവര്‍ത്തകനുമായ ഉണ്ണി മുണ്ടുപറമ്പില്‍, ദുബായിലെ മാധ്യമ പ്രവര്‍ത്തകന്‍ ബിജു കരുനാഗപ്പള്ളി എന്നിവരുടെ ഇടപെടലാണ് മിനിക്ക് നാട്ടിലെത്താന്‍ തുണയായത്. എം.ബി.രാജേഷ്. എം.പി, റിയാദ് എംബസി ഉദ്യഗസ്ഥനായ ജോര്‍ജ് എന്നിവരുടെ സഹായവും ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (28 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (43 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends