Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

25 JULY 2026 05:01 PM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയയിലെ വാഹനാപകടത്തില്‍ അങ്കമാലി സ്വദേശിനിയായ മലയാളി യുവതി മരിച്ചു. അങ്കമാലി ചമ്പാനൂര്‍ കാച്ചപ്പിള്ളി കുടുംബാംഗം ആന്‍മേരി ജോയി (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പെര്‍ത്തിലെ മാര്‍ട്ടിന്‍ പ്രദേശത്തെ ടോക്കിന്‍ ഹൈവേ – മില്‍സ് റോഡ് വെസ്റ്റ് ജംഗ്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങള്‍ ...

ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ശൈഖ് മുഹമ്മദ്

15 February 2017

ദുബായിയെ പത്തുവര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റിയെടുക്കാനുള്ള പദ്ധതിയുമായി ശൈഖ് മുഹമ്മദ്. '10 ഃ' എന്നാണ് ഈ പദ്ധതിയുടെ പേര്. ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ അവസാന ദിനമായ ചൊവ്...

പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന പദ്ധതി നടപ്പിലാകുന്നു

14 February 2017

പ്രവാസി തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസസ്ഥലത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ വരുന്നു. സാങ്കേതിക വിദ്യയുടെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ഗതാഗത വാര്‍ത...

സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വാടകരേഖ നിര്‍ബന്ധമാക്കാന്‍ തീരുമാനം

14 February 2017

സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് താമസിക്കുന്ന കെട്ടിടത്തിന്റെ വാടകരേഖ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനമായി. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്...

രാജ്യത്ത് അമ്പത് ശതമാനത്തിലധികം സ്വദേശികളും വായിക്കുന്നത് ഇ പേപ്പര്‍

14 February 2017

കിങ് അബ്ദുല്‍ അസീസ് ദേശീയ ഡയലോഗ് സെന്റര്‍ നടത്തിയ സര്‍വേയില്‍ രാജ്യത്ത് അമ്പത് ശതമാനത്തിലധികം സ്വദേശികളും വായിക്കുന്നത് ഇ പേപ്പറാണ്. സര്‍വേയില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പടെ 1016 സ്വദേശികള്‍ പങ്...

ജോലിക്കാരുടെ മകനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സ്‌പോണ്‍സര്‍ യു.എ.ഇയിലത്തെി

13 February 2017

വടക്കന്‍ സൗദിയിലെ ഹാഇല്‍ സ്വദേശിയായ അയദ ഖുദൈര്‍ അല്‍ റുമ്മാലി തന്റെ ജോലിക്കാരുടെ മകനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ യു.എ.ഇയിലത്തെി. റുമ്മാലിയുടെ വീട്ടുജോലിക്കാരായ യാസിന്‍അനീസ ദമ്പതികളുടെ മകന്‍ അലി ഒ...

അഞ്ച് രാജ്യങ്ങള്‍ക്ക് കുവൈറ്റിൽ വിലക്ക്

11 February 2017

പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് കുവൈറ്റ് .ഭീകരാക്രമണം ചെറുക്കുന്നതിന്റെ മഭാഗമായിട്ടാണ് ഈ വിലക്ക് എ...

മെല്‍ബണില്‍ മലയാളി യുവതി മരിച്ചനിലയില്‍; മൃതദേഹം കണ്ടത് ഭര്‍ത്താവ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍

09 February 2017

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി കിട്ടപ്പു മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത. ക്ലയിന്റണില്‍ താമസിക്കുന്ന അരുണിന്റെ ഭാര്യ മോനിഷ അരുണിനെ(27) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഓസ്‌ട്രേ...

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുന്നു

09 February 2017

മുഖ്യമന്ത്രിയായ ശേഷം ബഹ്‌റൈനിലേക്കുളള പിണറായി വിജയന്റെ ആദ്യ യാത്രയാണിത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ബഹറൈനില്‍ എത്തിയത്. ബഹ്‌റൈന്‍ കിരീടാവകാശിയായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖല...

മെല്‍ബണില്‍ മലയാളി യുവതി മരണമടഞ്ഞു

08 February 2017

മെല്‍ബണിലെ സൗത്ത് ഈസ്റ്റിലുള്ള ക്ലേയ്റ്റണില്‍ മലയാളി യുവതി മരണപ്പെട്ടു. പൊന്‍കുന്നം സ്വദേശിനി മോനിഷ അരുണ്‍ ( 27 ) ആണ് മരണമടഞ്ഞത്.മോനിഷ ഐ.റ്റി. മേഖലയില്‍ ജോലി ചെയ്യുന്നയാളാണ്. ഭര്‍ത്താവ് അരുണ്‍ പാലാ സ്...

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

08 February 2017

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആദ്യമായി പോകുന്നവര്‍ക്കും പുതിയ വിസയില്‍ വീണ്ടും ജോലിക്ക് പോകുന്നവര്‍ക്കുമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ കുറഞ്ഞ ചിലവിലാണ് ഈ പര...

കുടുംബ വിസ വിഡിയോ കോണ്‍ഫറന്‍സിലൂടെ

08 February 2017

മിസൈമിര്‍, അല്‍ റയാന്‍, അല്‍ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും ബോര്‍ഡര്‍ പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തുമായി നാലു കേന്ദ്രങ്ങളാണ് വിഡിയോ ...

മരുഭൂമിയിലെ ആട്ടിടയന്‍മാര്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്ത് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

07 February 2017

മരുഭൂമിയില്‍ താമസിക്കുന്ന ആട്ടിടയന്മാര്‍ക്ക് സംരക്ഷണവും പിന്തുണയും വാഗ്ദാനം ചെയ്ത് മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ഖത്തര്‍ ചാരിറ്റി, ഷെയ്ഖ് ഥാനി ബിന്‍ അബ്ദുല്ലാഹ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്ററ...

കുവൈത്ത് മലയാളി സമാജം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

07 February 2017

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം മലയാളി സമാജം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു ഹൈപ്പര്‍ എം.ഡി അയൂബ് കച്ചേരി പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് പോള്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബിനോയ് ചന...

ഇന്തോ-യു.എ.ഇ .സാംസ്‌കാരിക സംഗമം ദുബായില്‍ സംഘടിപ്പിച്ചു

04 February 2017

ഇന്ത്യ-യു.എ.ഇ. സാംസ്‌കാരിക വിനിമയം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. റൈറ്റേഴ്‌സ് യൂണിയന്‍ അല്‍ തവാറിലെ പബ്ലിക് ലൈബ്രറി ആസ്ഥനത്ത് ഇന്തോ യു.എ.ഇ .സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. ഈ സംഗമത്തില്‍ പയ്യന്...

തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാം

04 February 2017

രാജ്യത്തേക്കുളള പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ കുടിയേറ്റ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തിലാണ് ഇവ വ്യക്തമാക്കിയത്. 2016 ഡിസംബര്‍ 13...

Malayali Vartha Recommends