Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിയേറ്റക്കാര്‍ കൂടിയതോടെ വിസ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍; ഇന്ത്യക്കാന്‍ ആശങ്കയില്‍

04 NOVEMBER 2016 10:37 PM IST
മലയാളി വാര്‍ത്ത

ലണ്ടന്‍ : കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമാകുന്നുവെന്ന കണ്ടെത്തലിനെ തുടന്ന് വിസ നിയമം കര്‍ശനമാക്കാന്‍ ഉറച്ച്‌ ബ്രിട്ടന്‍. ബ്രിട്ടണിലെ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതുക്കിയ നയം നവംബര്‍ 24 ന് നിലവില്‍ വരുന്നമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടനിലെ ഇന്ത്യക്കാന്‍ ആശങ്കയിലാണ്. ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത ജോലിക്കാരെ ബ്രിട്ടീഷ് കന്പനികള്‍ കൂടുതലായി ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കൂടിയാണ് ഈ മാറ്റമെന്നാണ് സൂചന.
പ്രധാനമായും ഐടി മേഖലയിലെ ജീവനക്കാര്‍ക്കാണ് പുതിയ വിസ നിയമം തിരിച്ചടിയാകുക. വിസയ്ക്കായി ഐസിടി (ഇന്‍ട്രാകന്പനി ട്രാന്‍സ്ഫര്‍) സംവിധാനം ഉപയോഗിക്കുന്നവരെയാകും ഇത് കൂടുതല്‍ ബാധിക്കുക.

ഈ സംവിധാനത്തിലൂടെ അനുവദിക്കുന്ന 90 ശതമാനം വിസകളുടെയും ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
വിസ നയത്തിലെ മാറ്റ പ്രകാരം കുറഞ്ഞത് 30,000 പൗണ്ട് ശന്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ നവംബര്‍ 24 ന് ശേഷം രണ്ടാം ശ്രേണിയിലെ കന്പനിയിലെ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകൂ.മുന്‍പ് 20,800 പൗണ്ടായിരുന്നു ഇതിനുള്ള ശന്പള പരിധി.
അനുഭവസന്പത്തുള്ള ജീവനക്കാര്‍ക്ക് 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാര്‍ക്ക് 23,000 പൗണ്ടുമാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ ശന്പള പരിധി. ഇതോടൊപ്പം, ബ്രിട്ടണിലെത്തി രണ്ടര വര്‍ഷം പിന്നിടുന്പോള്‍ കാലാവധി നീട്ടുന്നതിനായി അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ മാതാപിതാക്കളും ജീവിതപങ്കാളിയും ഇംീഷ് പരിജ്ഞാന പരീക്ഷ കൂടി പാസ്സായിരിക്കണം എന്ന നിര്‍ദേശം കൂടി നവം 24 പ്രാബല്യത്തിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (3 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (4 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (4 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (5 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (5 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (5 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (5 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (6 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (6 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (7 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (7 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (7 hours ago)

Malayali Vartha Recommends