PRAVASI NEWS
ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ ക്ളിയറന്‍സിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു
04 September 2015
വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രഷന് ക്ളിേയറന്സിന് ഓണ്‍ലൈന്‍ സംവിധാനം (ഇമൈഗ്രേറ്റ് സൈറ്റ് ) നിലവില്‍വന്നു. വിദേശ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളെയും കക്ഷികളെയും ഒരു ശൃംഖലയില്‍ കൊണ്ട...
ആ തങ്കപ്പെട്ട മനുഷ്യനെ നാറ്റിക്കരുത്… അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റ് വിശ്വസിക്കാതെ പ്രവാസലോകം; കുടുങ്ങിയതല്ല കുടുക്കിയതാണെന്ന് മലയാളികള്‍
01 September 2015
സാധാരണ ഒരു മുതലാളിയുടെ അറസ്റ്റില്‍ കുറ്റപ്പെടുത്തുകയാണ് ലോകം ചെയ്യുന്നത്. എന്നാല്‍ അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തിന് ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിക്കുകയാണ്. രാമചന്...
കൂലി തൊഴിലാളിയില്‍ നിന്നും മിന്നുന്ന കോടീശ്വരനിലേക്ക്… ഈ മലയാളി വ്യവസായിയുടെ പതനം വിശ്വസിക്കാനാവാതെ പ്രവാസികള്‍
31 August 2015
അറ്റ്ലസ് രാമചന്ദ്രനെ അറിയാത്ത പ്രവാസികള്‍ ഇല്ല. എന്തിന് അദ്ദേഹത്തെ അറിയാത്ത മലയാളികളും ഇല്ല തന്നെ. നിറ പുഞ്ചിരിയോടെ ജന കോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന അറ്റ്ലസ് രാമചന്ദ്രന്റെ പരസ്യവാചകം വന്‍ ചലനങ്ങളു...
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം… 1000 കോടിയുടെ ലോണ്‍ എടുത്ത് മുങ്ങിയ കേസില്‍ അറ്റ്ലസ് രാമചന്ദ്രനും മകളും ദുബായ് പോലീസിന്റെ പിടിയില്‍
31 August 2015
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് പേര് കേട്ട അറ്റ്ലസ് ജ്യൂലറി ഉടമ അറ്റ്ലസ് രാമചന്ദ്രനും മകളും ദുബായ് പോലീസിന്റെ അറസ്റ്റില്‍. ഓഗസ്റ്റ് 23ന് രാമചന്ദ്രനേയും മകളേയും വിവിധ പരാതികളില്‍ ദുബായ് പോലീസ് ക...
പ്രവാസികളുടെ കഷ്ടക്കാലം, ഗള്‍ഫിലേക്കുള്ള ടിക്കറ്റ് കിട്ടാന്‍ ഇനി അല്‍പ്പം വിഷമിക്കും
26 August 2015
പ്രവാസികളെ ഊറ്റിപിഴിഞ്ഞാണ് ഇത്തവത്തെ ഓണം. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചാണ് പ്രവാസികളെ കഷ്ടപ്പെടുത്തുന്നത്. ഓണാഘോഷത്തിനു നാട്ടിലേക്കു വരുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ ഞെക്കിപ്പ...
കുവൈത്തിലെ സുബിയയില്‍ ബോട്ടു മുങ്ങി മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
25 August 2015
കുവൈത്തിലെ സുബിയയില്‍ ബോട്ട് മുങ്ങി മലയാളിയടക്കം രണ്ടു പേര് മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ മന്ദംകാവ് പുതുക്കോട്ട് കണ്ടി താഴെ സലീം (38), സ്പോസറായ കുവൈത്ത് പൗരനുമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ല...
വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ഫോണ്‍ ഓഫാക്കിയില്ല; മൊബൈലില്‍ പുക കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി
24 August 2015
വിമാനയാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വയ്ക്കണമെന്ന് എപ്പോഴും അനൗണ്‍സ് ചെയ്യാറുണ്ട്. എന്നാല്‍ അതെന്തിനെന്ന മട്ടില്‍ ചിലരെങ്കിലും അത് മൈന്‍ഡ് ചെയ്യാറില്ല. എന്നാല്‍ ഫോണ്‍ ഓഫ് ചെയ്യാത്ത ആള് കഴിഞ...
പ്രവാസികളുടെ ശ്രദ്ധയ്ക്ക്... ഇനിമുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം
21 August 2015
പ്രവാസികള്‍ക്ക് ഇനി സന്തോഷിക്കാം. കാരണം ഇനി മുതല്‍ 45000 രൂപ വരെയുള്ള സാധനങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ 35,000 രൂപയായിരുന്ന പരിധിയാണ് 10000 രൂപയുംകൂടി വര്‍ദ്ധിപ്പിച്ചത്. അതൊടൊപ്പം തന്നെ 2...
അബുദാബിയില്‍ തകരാറിലായ ലിഫ്റ്റില്‍ നിന്നു വീണു മലയാളി മരിച്ചു
20 August 2015
അപ്രതീക്ഷിമായി എത്തിയ ദുരന്തം പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി. കണ്ണൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര, കക്കാടപ്പുറത്ത് വി.യു. അബ്ദുറഹ്മാന്-ജമീല ദമ്പതികളുടെ മകന് കെ.പി. അഷ്റഫ് (28) ആണ് മരിച്ചത്. ബുധനാ...
രക്തസാക്ഷിത്വദിനം പൊതു അവധി
20 August 2015
യു.എ.ഇ. ഈ വര്‍ഷവും നവംബര്‍ 30 രക്തസാക്ഷിത്വദിനമായി ആചരിക്കും. രാജ്യത്തിന് വേണ്ടി ജീവന് ത്യജിക്കുന്ന ഇമാറാതികളുടെ സ്മരണയ്ക്കായാണിത്. അന്ന് പൊതു അവധിയായിരിക്കുമെന്നും പ്രസിഡന്റ് ശൈഖ് ഖലീഫ ഉത്തരവിലൂടെ വ...
യുഎഇയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം
20 August 2015
യുഎഇയില്‍ നിന്നുളള ഹജ് തീര്‍ഥാടകര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം. ലോകത്തെ ഏറ്റവും അധികം ജനങ്ങളെത്തുന്ന ഹജ് തീര്‍ഥാടനം പകര്‍ച്ച വ്യാധി മുക്തമാക്കുന്നതിനാണിതെന്ന് ...
ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം, ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്
19 August 2015
ഇന്ത്യയുടെ 69-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യഡേ പരേഡ് ഫോമയുടെ കുടക്കീഴില് അണി നിരന്ന മലയാളികളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായി. രണ്ടു ലക്ഷത്തോളം ഭാരതീയര്‍ ത്രിവര്‍...
ജീവകാരുണ്യപ്രവര്‍ത്തനം: കുവൈത്തിന് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
19 August 2015
മാനുഷികജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തിന് ഐക്യരാഷ്ട്രസഭയില്‍ അഭിനന്ദനം. ഈ രംഗത്ത് യു.എന്നിന്റെ നയപരമായ പങ്കാളിയാണ് കുവൈത്തെന്ന് ലോക മാനുഷികദിനത്തിന്റെ പശ്ചാത്തലത്തില്‍ ...
മിനി കേരളത്തില്‍ മോഡി മലയാളത്തില്‍... മലയാളികള്‍ക്കു പുതുവത്സരാശംസകള്‍ മലയാളത്തില്‍ തന്നെ നേര്‍ന്ന് കൈയ്യടി നേടി
17 August 2015
കേരളത്തിന്റെ ഒരു മിനി കേരളമായ ദുബായില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍. നരേന്ദ്ര മോഡി യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ...
മോഡി മിനി കേരളത്തില്‍… ദുബായില്‍ മോഡിയെ കാണാനെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍; ഹിന്ദിയിലെ പ്രസംഗം മലയാളത്തിലും കേള്‍ക്കാം
17 August 2015
ദുബായ് മലയാളികളുടെ സ്വപ്ന ഭൂമിയാണ്. സമാധാനത്തിന്റെ ഈ മാസ്മരിക ലോകത്തു നിന്നാണ് മലയാളികള്‍ എല്ലാം ഉണ്ടാക്കിയെടുത്തത്. മലയാളികളെ സംബന്ധിച്ച് ദുബായ് ഒരു കൊച്ച് കേരളമാണ്. മലയാളം മാത്രം സംസാരിച്ച് ജീവിക്കാ...


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
