Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..


65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...


പൂഞ്ഞാറിനെ കണ്ണീരിലാഴ്ത്തി ആ വിടപറച്ചിൽ! തിങ്കളാഴ്ച ജോലിക്ക് കയറേണ്ടിയിരുന്ന മകനും പ്രിയപ്പെട്ട അധ്യാപികയും ഇനി ഓർമ്മ...

പ്രവാസികളേ ,നാട്ടിലേയ്ക്ക് പെട്ടി പായ്ക്ക് ചെയ്യാൻ വരട്ടെ !! ഈ 10 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കസ്റ്റംസ് 'ചെക്ക്' ഒഴിവാക്കാം

09 FEBRUARY 2026 08:09 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് നിയമങ്ങൾ പുതുക്കിക്കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ. വിദേശത്ത് നിന്നു വരുന്ന ഇന്ത്യക്കാർക്ക് നേരത്തെ ഉണ്ടായിരുന്ന ഫ്രീ അലവൻസ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്.

പുതുക്കിയ ബാഗേജ് നിയമങ്ങൾ സംബന്ധിച്ച് യാത്രക്കാർക്ക് ഉണ്ടാകാൻ ഇടയുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും പായം .∙ ബാഗേജ് നിയമങ്ങൾ ആർക്കെല്ലാം ബാധകമാണ് എന്നതാണ് പൊതുവെയുള്ള ചോദ്യം

വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ് (താമസക്കാർ, വിനോദസഞ്ചാരികൾ –ഇന്ത്യൻ വംശജരും വിദേശ വംശജരും, സാധുവായ വീസയുള്ള വിദേശികൾ, ശിശുക്കൾ എന്നിവർ).

 

 



∙ ആരാണ് ‘വിനോദസഞ്ചാരി’

സാധാരണയായി ഇന്ത്യയിൽ താമസിക്കാത്ത, 12 മാസത്തിനുള്ളിൽ 6 മാസത്തിൽ കൂടുതലല്ലാത്ത കാലയളവിലേക്ക് നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രവേശിക്കുന്ന വ്യക്തി.

∙ ഈ നിയമങ്ങൾ പ്രകാരം ‘താമസക്കാരൻ’ ആരാണ്?

സാധാരണയായി ഇന്ത്യയിൽ താമസിക്കുന്നവരും പാസ്‌പോർട്ട് ആക്ട്, 1967 പ്രകാരം സാധുവായ പാസ്‌പോർട്ട് കൈവശമുള്ളവരും.

∙ ‘വ്യക്തിഗത വസ്തുക്കൾ’ എന്നതിന്റെ അർഥമെന്താണ്?

യാത്രാസമയത്ത് വ്യക്തിഗത ഉപയോഗത്തിന് യാത്രക്കാരന് ആവശ്യമായേക്കാവുന്ന എല്ലാ സാധനങ്ങളും (പുതിയതോ ഉപയോഗിച്ചതോ). (വാണിജ്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ഒഴികെ)

∙ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ എന്താണ്? അവയ്ക്ക് തീരുവ നൽകേണ്ടതുണ്ടോ?

ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രയ്ക്കും ആവശ്യമായ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ, സുവനീറുകൾ എന്നിവ ശിശുക്കൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും തീരുവ രഹിതമായി അനുവദനീയമാണ്. ഇതിൽ ഉപയോഗിച്ച വസ്ത്രങ്ങൾ, ടോയ്‌ലറ്ററികൾ തുടങ്ങിയവ ഉൾപ്പെടുന്നു.

∙ വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യൻ താമസക്കാർക്കുള്ള പൊതു തീരുവരഹിത ആനുകൂല്യം എന്താണ് ?

വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യൻ വംശജരായവർക്കോ വിനോദസഞ്ചാരികൾക്കോ സാധുവായ വീസയുള്ള വിദേശികൾക്കോ (ടൂറിസ്റ്റ് വീസ ഒഴികെ) 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.

∙ വിദേശ വിനോദസഞ്ചാരികൾക്കുള്ള തീരുവ രഹിത ആനുകൂല്യം  വിമാനത്തിലോ കപ്പലിലോ എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം. ∙ ഒരു വ്യക്തിക്ക് തീരുവരഹിത ആനുകൂല്യം തന്റെ കുടുംബാംഗങ്ങളുമായി കൂട്ടിച്ചേർക്കാനാകുമോ ?
ഇല്ല.

 

 



 ലാപ്‌ടോപ്പ് തീരുവ രഹിതമായി കൊണ്ടുവരാൻ കഴിയുമോ?  പുതിയ ബാഗേജ് റൂൾസ് പ്രകാരം 18 ഉം അതിൽ കൂടുതൽ പ്രായമുള്ള യാത്രക്കാർക്ക് (ക്രൂ അംഗങ്ങൾ ഒഴികെ) ബോണഫൈഡ് ബാഗേജിൽ നോട്ട്പാഡ് ഉൾപ്പെടെ പുതിയ ലാപ്‌ടോപ് തീരുവ രഹിതമായി കൊണ്ടുവരാം.

∙ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ അല്ലാതെ ഒന്നോ അതിലധികമോ മൊബൈൽ ഫോണുകൾ കൊണ്ടുവരാമോ?

പുതുക്കിയ ചട്ടങ്ങളിൽ ഫോണിന്റെ കാര്യം പ്രത്യേകം പറയുന്നില്ലെങ്കിലും 75000 രൂപയുടെ മൂല്യത്തിന് മാത്രമേ തീരുവ ഈടാക്കാതിരിക്കുകയുള്ളൂ എന്നതിനാൽ അതിനു മുകളിൽ വരുന്ന മുഴുവൻ തുകയ്ക്കും ഡ്യൂട്ടി അടയ്ക്കേണ്ടി വരും. സ്വാഭാവികമായും പുതിയ ഐഫോണുകൾക്ക് ഇതിനെക്കാൾ വിലയുള്ളതിനാൽ കസ്റ്റംസ് നിശ്ചയിക്കുന്ന തീരുവ അടയ്ക്കേണ്ടി വരും.

വർഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യൻ വംശജനായ താമസക്കാരന് അല്ലെങ്കിൽ വിനോദസഞ്ചാരിക്ക് താഴെ പറയുന്ന അളവിൽ തീരുവ രഹിതമായി ആഭരണങ്ങൾ കൊണ്ടുവരാം:
പുരുഷന് രണ്ടര പവന്‍ സ്വര്‍ണം, അതായത്, 20 ഗ്രാം സ്വര്‍ണവും സ്ത്രീക്ക് അഞ്ച് പവന്‍ അതായത് 40 ഗ്രാം സ്വര്‍ണവും കൊണ്ടുവരാം എന്നതാണ് പുതിയ ചട്ടം. (ഇത് പൊതു സൗജന്യ ആനുകൂല്യത്തിന് പുറമേയാണ്.)

∙ ഏതെല്ലാം വസ്തുക്കൾ തീരുവ രഹിത ആനുകൂല്യത്തിൽ ഉൾപ്പെടുന്നില്ല?

തോക്കുകൾ, 50ൽ കൂടുതൽ തോക്ക് വെടിയുണ്ടകൾ,100 എണ്ണത്തിൽ കൂടുതൽ സിഗരറ്റുകൾ അല്ലെങ്കിൽ 25 എണ്ണത്തിൽ കൂടുതൽ സിഗാറുകൾ അല്ലെങ്കിൽ 125 ഗ്രാമിൽ കൂടുതൽ പുകയില, 2 ലീറ്ററിൽ കൂടുതൽ ലഹരി പാനീയം അല്ലെങ്കിൽ വൈൻ, ആഭരണങ്ങൾ ഒഴികെയുള്ള ഏതെങ്കിലും രൂപത്തിലുള്ള സ്വർണം അല്ലെങ്കിൽ വെള്ളി, ടെലിവിഷൻ. ഈ വസ്തുക്കൾക്ക് ഒന്നുകിൽ തീരുവ അടയ്ക്കുകയോ അല്ലെങ്കിൽ നിയമപരമായ മറ്റു നടപടിക്രമങ്ങൾക്ക് വിധേയമാവുകയോ ചെയ്യേണ്ടിവരും.

 



 എയർപോർട്ടിൽ എവിടെനിന്നു സഹായം ലഭിക്കും?

നിരോധിത/നിയന്ത്രിത വസ്തുക്കളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾക്കോ പരാതിയോ ഉണ്ടെങ്കിലോ അറൈവൽ ഹാളിലെ കസ്റ്റംസ് ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം. 9947777800.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവരാണോ? വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം; പൊലീസിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തണേ  (3 minutes ago)

ദേശാഭിമാനിയുടെ ചൊറിച്ചിൽ  (11 minutes ago)

ഹെലികോപ്റ്റർ യാത്ര വിവാദം ; നിക്ഷേപകരെ കാണാനായിരുന്നു യാത്രയെങ്കിൽ സ്വാഗതാർഹം ; ഗ്യാലറിയിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴാണ് വസ്തുത മനസ്സിലാകുന്നതെന്ന് മുൻ മന്ത്രി പി രാജ  (13 minutes ago)

കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...  (17 minutes ago)

കാരക്കുടിയില്‍ പുതിയ ലുക്കിലെത്തി മമ്മൂട്ടി  (22 minutes ago)

ദുരൂഹതകളുമായി 'പൈറേറ്റ്സ് ഓഫ് ഇടുക്കി'; റിലീസ് തീയതി പ്രഖ്യാപിച്ചു!  (28 minutes ago)

തെക്കുകിഴക്കൻ മൺസൂൺ ശക്തമാകും!  (29 minutes ago)

65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...  (32 minutes ago)

വയനാട് സുഗന്ധഗിരി ഗവ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി ടി. സിദ്ദീഖ്; ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വ  (34 minutes ago)

‘എനിക്ക് മരിക്കണ്ട...’ വിമാനത്തിൽ അലറി യുവതി; മേയ്ഡേ’ സന്ദേശം നൽകി നിലവിളി; ലാൻഡിങ്ങിനിടെ സംഭവിച്ചത്  (40 minutes ago)

പൂഞ്ഞാറിനെ കണ്ണീരിലാഴ്ത്തി ആ വിടപറച്ചിൽ! തിങ്കളാഴ്ച ജോലിക്ക് കയറേണ്ടിയിരുന്ന മകനും പ്രിയപ്പെട്ട അധ്യാപികയും ഇനി ഓർമ്മ...  (46 minutes ago)

ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്; ഒരു രൂപ പോലും സർക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല; ഹെലികോപ്റ്റർ വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (51 minutes ago)

പൂനെയെ നടുക്കി മലയാളി കുടുംബത്തിന്റെ മരണം; ഫ്ലാറ്റിൽ വിഷപ്പുക നിറച്ചത് ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച്...  (1 hour ago)

വീണ്ടും പ്രളയമുണ്ടാക്കിയത് പിണറായിയുടെ ആ തീരുമാനം... ഉളുപ്പില്ലാതെ കുറ്റം പറഞ്ഞ് പിണറായി കർക്കിടക കലിയിൽ കേരളം  (1 hour ago)

ആശ്വാസവുമായി റെയിവെ.  (1 hour ago)

Malayali Vartha Recommends