PRAVASI NEWS
കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞത് അറിഞ്ഞില്ല, ഉറക്കമുണർന്ന് സ്വിച്ചിട്ടതും വൻ പൊട്ടിത്തെറിയോടെ തീ പടർന്നു, സൗദിയിൽ കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു...!!!
02 December 2024
സൗദിയിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി ആണ് മരിച്ചത്. 48 വയസായിരുന്നു. കിഴക...
പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു...
02 December 2024
പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ്? സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ മരിച്ചത്?.പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ചു ദ...
താമസസ്ഥലത്ത് പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
02 December 2024
താമസസ്ഥലത്ത് പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂര്‍, വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറു തോപ്പില്‍ പടീറ്റതില്‍,...
ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെ അപകടം, സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മരിച്ചു
01 December 2024
സൗദിയിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു. കർണാടക ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ജുബൈലിലെ ഒരു കമ്പനി...
ഒമാനിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു
01 December 2024
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (46) ആണ് സലാലയിൽ മരിച്ചത്. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിര...
അബഹയില്‍ പുക ശ്വസിച്ച് വയനാട് സ്വദേശി മരിച്ചു.... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍
30 November 2024
അബഹയില്‍ പുക ശ്വസിച്ച് വയനാട് സ്വദേശി മരിച്ചു.... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍. തണുപ്പിനെ പ്രതിരോധിക്കാനായി റൂമില്‍ തടി കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് വയനാട് സ്വദേശി അബഹയില്‍ മരിച്ചു. അല്‍...
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു
24 November 2024
സൗദി അറേബ്യയില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ജോലിക്...
ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു
22 November 2024
സൗദിയിൽ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിൻറെ മകൻ നൗഷാദ് (49) ആണ് മരിച്ചത്. ദുബൈയിൽ നിന്ന...
കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
21 November 2024
സൗദിയിൽ കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് ജുബൈലിൽ മരിച്ചത്. ഡ്യൂട്ടിക്ക് പോകാൻ ത...
സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
21 November 2024
സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മല...
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു
20 November 2024
യുഎഇയിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് ദുബൈയില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സം...
ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു
19 November 2024
സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മരിച്ചു. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ആരിഫ് (35) ആണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം തായിഫ്, കൂബ്രി ഹലക അർബൈൻ റോഡിൽ വച്ചായിരുന്നു അപകടം. രണ്ടു...
ദുബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ മൂക്കറ്റംകുടിച്ച് മലയാളിയുടെ പേക്കൂത്ത്..!! ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി, പിന്നാലെ സംഭിച്ചത്
19 November 2024
വിമാന യാത്രക്കിടെ ചിലരുടെ മോശമായ പെരുമാറ്റം സഹയാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമൂട്ടുണ്ടാക്കുന്നതാണ്. ഇത് സർവീസുകളെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിക്കുന്നു. കഴിഞ്ഞ ദിവസ...
ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി....
19 November 2024
ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കരുമല വലിയവീട്ടില്‍ കബീര്‍ (52) ആണ് മരിച്ചത്. ഹൂറയില്‍ കഫ്തീരിയ ജീവനക്കാരനായി ഏഴു വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്...
ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ, റഹീമിന്റെ മോചന ഉത്തരവ് വൈകുന്നതിന് കാരണം പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലം, വിശദമായ പരിശോധന നടത്താൻ തീരുമാനം, കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച് കോടതി
18 November 2024
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി 34 കോടി ദിയ ധനം സമാഹരിച്ചു നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം നീളുന്നത്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















