PRAVASI NEWS
സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
ദുബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ മൂക്കറ്റംകുടിച്ച് മലയാളിയുടെ പേക്കൂത്ത്..!! ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി, പിന്നാലെ സംഭിച്ചത്
19 November 2024
വിമാന യാത്രക്കിടെ ചിലരുടെ മോശമായ പെരുമാറ്റം സഹയാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമൂട്ടുണ്ടാക്കുന്നതാണ്. ഇത് സർവീസുകളെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിക്കുന്നു. കഴിഞ്ഞ ദിവസ...
ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി....
19 November 2024
ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കരുമല വലിയവീട്ടില്‍ കബീര്‍ (52) ആണ് മരിച്ചത്. ഹൂറയില്‍ കഫ്തീരിയ ജീവനക്കാരനായി ഏഴു വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്...
ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ, റഹീമിന്റെ മോചന ഉത്തരവ് വൈകുന്നതിന് കാരണം പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലം, വിശദമായ പരിശോധന നടത്താൻ തീരുമാനം, കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച് കോടതി
18 November 2024
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി 34 കോടി ദിയ ധനം സമാഹരിച്ചു നൽകി മാസങ്ങൾ പിന്നിട്ടിട്ടും മോചനം നീളുന്നത്...
യുഎഇയിൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ തിരയിൽ അകപ്പെട്ട് സഹോദരങ്ങൾ, 15വയസുകാരന് ദാരുണാന്ത്യം, കടലിലകപ്പെട്ട സഹോദരിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് സ്വദേശി യുവാവ്
18 November 2024
യുഎഇയിൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ തിരയിൽ അകപ്പെട്ട സഹോദരങ്ങളിൽ 15കാരൻ മുങ്ങിമരിച്ചു. ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് അബ്ദുല്ല മഫാസാണ് വെള്ളിയാഴ്ചയുണ്ടായ സംഭവത...
യുകെയില്‍ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി....
18 November 2024
യുകെയില്‍ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശ് (35) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.ആത്മഹത്യയാണ് എ...
അസൈര്‍ ബൈജാനിലെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് പരിക്കേറ്റ് മലയാളി യുവാവിനെ ചികിത്സക്കായി നാട്ടിലെത്തിക്കാനാകാതെ കുടുംബം
18 November 2024
അസൈര്‍ ബൈജാനിലെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് പരിക്കേറ്റ് മലയാളി യുവാവിനെ ചികിത്സക്കായി നാട്ടിലെത്തിക്കാനാകാതെ കുടുംബംവീടിനും വീട്ടുകാര്‍ക്കും താങ്ങാകാനായി വിദേശത്ത് ജോലിക്കു പോയ ഇടുക്കി തങ്കമണി...
കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു... കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല....
17 November 2024
സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരി...
അയര്‍ലന്‍ഡില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി നഴ്‌സ് മരിച്ചു
17 November 2024
അയര്‍ലന്‍ഡില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി നഴ്‌സ് മരിച്ചു. നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന മലയാളി സീമ മാത്യു (45) ആണ് മരിച്ചത്. കൗണ്ടി ടിപ്പററിയിലെ നീന സെന്റ് കളന്‍സ് കമ്മ്യൂണിറ്റി നഴ്‌സിങ് യൂ...
കണ്ണീര്‍ക്കാഴ്ചയായി.... ഖത്തറില്‍ വാഹന അപകടത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
17 November 2024
കണ്ണീര്‍ക്കാഴ്ചയായി.... ഖത്തറില്‍ വാഹന അപകടത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച...
ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ കണ്ണൂർ സ്വദേശി മരിച്ചു...!!!
16 November 2024
സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട മലയാളി മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 16 സുലൈയിലെ മൈതാനത്...
താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പിന്നാലെ മരണം, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു
15 November 2024
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. കൊണ്ടോട്ടി തുറക്കൽ സ്വദേശി അരിക്കുംപുറത്ത് മുഹമ്മദ് മുസ്തഫ (54) ആണ് ജിദ്ദയിൽ മരിച്ചത്. റുവൈസിൽ താമസക്കാരനായ മുഹമ്മദ് താമസസ്ഥലത്ത് വെച്ച് നെഞ്ചുവ...
കണ്ണീര്‍ക്കാഴ്ചയായി.... കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
15 November 2024
കണ്ണീര്‍ക്കാഴ്ചയായി.... കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റില്‍ ഹോം നേഴ്‌സായി ജോലി നോക്കുകയായിരുന...
സൗദിയിൽ റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചു, ജുബൈലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു...!!!
13 November 2024
സൗദിയിൽ റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. ജുബൈലിൽ വെച്ചുണ്ടായ അപകടത്തിൽ അരീക്കോട് അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ...
32 വര്‍ഷമായി പ്രവാസി, ഒമാനിൽ അവധി കഴിഞ്ഞെത്തി നാലാം ദിവസം മലയാളി കുഴഞ്ഞുവീണ് മരിച്ചു
13 November 2024
ഒമാനിൽ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. മാഹി സ്വദേശി അഴിയൂരിലെ സഫിയാസില്‍ എൻ പി ശംസുദ്ദീൻ ആണ് മസ്കത്തിൽ മരിച്ചത്. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് ഇദ്ദേഹം മടങ്ങിയെത്തിയത്. രാവിലെ ജോലിക്ക് പോകാ...
വൈകാരിക കൂടിക്കാഴ്ച... സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് ഫാത്തിമ...
12 November 2024
വൈകാരിക കൂടിക്കാഴ്ച... സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് ഫാത്തിമ... റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വച്ചായിരുന്നുകൂടിക്കാഴ്ച. പതിനെട്ടുവര്‍ഷത്തി...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















