Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

മസ്‌തിഷ്‌കാഘാതം മൂലം ഒരുമാസത്തോളമായി ചികിത്സയിൽ, സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു..!!!

27 DECEMBER 2024 10:52 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി. അനീഷ് (37) ആണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

ജിദ്ദ ഫൈസലിയയിൽ ഇർഫാൻ ഫർണിഷ്ഡ് അപ്പാർട്ട്മെൻറിൽ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: രാമകൃഷ്ണ പണിക്കർ, മാതാവ്: ദേവകി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അവരെ' ഒരിക്കലും ചതിക്കരുത് ; മരിക്കുന്നതിന് മുന്നേ റോയി സംരക്ഷിച്ചത് അവരെ; ഡയറിക്കുറിപ്പിൽ എഴുതിയത് അവരെ വഞ്ചിക്കരുതെന്ന്; എന്തൊരു മനുഷ്യനാണിത്...! മരണത്തിന് മുൻപ് സഹോദരനെ വിളിച്ചത് 'ആ ഒരൊറ്റ' ലക്ഷ്യ  (3 minutes ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം  (18 minutes ago)

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്.... പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ...  (20 minutes ago)

നാളെ മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും.... സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും‌‌  (36 minutes ago)

മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ്...  (46 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു  (1 hour ago)

ഞാൻ Suicide ചെയ്യും...! നിലവിളിച്ച് ദേ രാഹുൽ ദേ വീണ്ടും ഓഡിയോ...! രാഹുലിന്റെ ഫോൺ RECORD പുറത്ത്..!  (1 hour ago)

സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും....  (1 hour ago)

സി ജെ റോയിയുടെ അസ്വാഭാവിക മരണത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (1 hour ago)

ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്...  (2 hours ago)

റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം... പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (2 hours ago)

ശി​വ​രാ​ത്രി സ​മ​യ​ത്ത് യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ യ​ശ്വ​ന്ത്പൂ​രി​നും മ​ഡ്ഗാ​വി​നും ഇ​ട​യി​ൽ  (2 hours ago)

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (3 hours ago)

Malayali Vartha Recommends