Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM ISTമലയാളി വാര്‍ത്ത
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല . സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർ...

'ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി...' വേദനയുണർത്തി പ്രവാസിയുടെ വേർപാട്, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

22 October 2020

കടുത്ത കഷ്ടപ്പാടുകൾക്ക് ഇടയിലും കുടുംബത്തെ പോറ്റുന്ന പ്രവാസികളുടെ വേർപാട് ഏറെ വേദന നൽകുകയാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വന്ന ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മ...

കോവിഡ് കാലത്ത് മഹാഭാഗ്യം മലയാളിയെത്തേടിയെത്തി........ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

22 October 2020

കോവിഡ് കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46)...

നിർണ്ണായക തീരുമാനവുമായി യുഎഇ ; ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാൻ 30% സ്ഥാപനങ്ങൾ നീക്കം നടത്തുന്നു

20 October 2020

ഒടുവിൽ യുഎഇ ആ നിർണ്ണായക തീരുമാനം എടുക്കുന്നു. ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാൻ 30% സ്ഥാപനങ്ങൾ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ് ... റീട്ടെയ്ൽ മേഖലാ സ്ഥാപനങ്ങളായിരിക്കും ജീവനക്കാരെ ക...

കുവൈത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

14 October 2020

പ്രവാസി മലയാളികൾക്കിടയിൽ ആത്മഹത്യ കൂടുന്നുവോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുകയാണ് പുതിയ വാർത്ത....കുവൈത്തില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിആലപ്പുഴ സ്വദേശിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്ത...

പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ഒരുലക്ഷംപേർക്ക്; ആകെ വിതരണംചെയ്തത് 50 കോടി രൂപ, രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം

13 October 2020

കൊറോണ വ്യാപനത്തിന് മുന്നേ നാട്ടിൽ എത്തി ലോക്ഡൗണിനെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ഒരുലക്ഷംപേർക്ക് നൽകിയാതായി റിപ്പോർട്ട്. ഇതിലൂടെ 50 കോടി രൂപയാണ് ആകെ വിതര...

പ്രവാസികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് എയർഇന്ത്യ നൽകുന്നത്....എയര്‍ ഇന്ത്യ യു.എ.ഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന സന്തോഷകരമായ വാർത്ത

13 October 2020

പ്രവാസികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് എയർഇന്ത്യ നൽകുന്നത്....എയര്‍ ഇന്ത്യ യു.എ.ഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന സന്തോഷകരമായ വാർത്തയാണ് പ്രവാസിക...

ഒമാനില്‍ രാത്രി കര്‍ഫ്യു ഇന്ന് മുതൽ; രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

11 October 2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമാന്‍ സുപ്രീംകമ്മിറ്റിയുടെ രാത്രി യാത്രാ വിലക്ക് ഇന്ന് നിലവില്‍ വരും. ഒക്ടോബര്‍ 24 വരെയാണ് രാത്രി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ര...

'നൂറുകൂട്ടം പണിക്കിടയില്‍ ചായയും കുടിച്ചിരിക്കാന്‍ എനിക്ക് സമയമില്ലാ അലിക്കാ എന്ന് പറഞ്ഞാല്‍, വണ്ടിയില്‍ വച്ച് കഴിച്ചോളൂ അതിനല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞു നിര്‍ബന്ധിക്കും...' വേദന നിറയുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

10 October 2020

ഓരോ മരണവും ഓരോ പാഠമാകുന്ന പ്രവാസലോകം നൽകുന്ന വേദനകൾ മായുന്നില്ല. നമ്മുടെ പ്രിയ്യപ്പെട്ടവരുടെ മരണം അത്രമേൽ വേദന നൽകുമെന്ന് നമ്മെ ഓര്മപ്പെടുത്തുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ചില...

യാത്രക്കാർക്ക് ടി​ക്ക​റ്റ്​ തു​ക തി​രി​ച്ചു ന​ല്‍കുന്നു; തു​ക തി​രി​ച്ചു ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ മാർഗരേഖ പുറത്തിറക്കി, ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മാ​ർ​ഗ​രേ​ഖ

09 October 2020

ലോക്ക്ഡൗൺ നൽകിയ ദുരിതങ്ങൾക്കിടയിലും ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. രാജ്യാന്തര വിമാനയാത്രകൾ റദ്ദ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴും ടിക്കെറ്റിനായി മുടക്കിയ തുകയുടെ പകുതിപോലും നല്കാൻ വിമ...

ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍; നാട്ടിലേക്ക്​ മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം, ഇന്ത്യക്കാരെ മോചപ്പിക്കാനായി ശ്രമം തുടരുകയാണെന്ന്​ വിദേശകാര്യ മന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്​തവ

09 October 2020

ഏറ്റവും ഞെട്ടൽ ഉളവാക്കുന്ന ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത് . ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സെപ്​റ്റംബര്‍ 14ന്​ തട്ടിക്കൊണ്ടുപോയ ...

'വീണ്ടും ആത്മഹത്യയുടെ കഥകൾ കേൾക്കുവാൻ തുടങ്ങി.വിദ്യാസമ്പന്നരായ രണ്ടുപേർ...സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ,ഗൾഫിൽ അധികം തരക്കേടില്ലാത്ത ജോലി, വിദ്യാസമ്പന്നർ,എവിടെയാണ് ജീവിതത്തിൽ താളം തെറ്റിയത്...' പ്രവാസികളുടെ ആത്മഹത്യയിൽ ദുഃഖിതനായി അഷ്‌റഫ് താമരശ്ശേരി

09 October 2020

കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പ്രവാസലോകത്ത് നിന്ന് ആത്മഹത്യയുടെ വാർത്തകൾ പുറത്തേക്ക് വരുകയാണ്. ഇത് ഏറെ ആശങ്ക നൽകുന്നതെന്ന് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. 'വിദ്യാസമ്പന...

പ്രവാസികള്‍ക്ക് ആശ്വാസം... വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

07 October 2020

വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് . 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില...

തൊഴില്‍ വിസകള്‍ക്ക് അനുമതി നല്‍കി യു എ ഇ; വിസ വിതരണം പുനഃരാരംഭിക്കും

05 October 2020

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി‌ യു എ ഇ. രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച്‌ തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക തൊഴ...

ഉംറ തീര്‍ഥാടനം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മക്കയില്‍ ആരംഭിച്ചു

04 October 2020

ഉംറ തീര്‍ഥാടനം മക്കയില്‍ ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാര്‍ക്ക് മാത്രമായിരിക്കും മതാഫിലേക്ക് കടക്കാനാവുക. കോവിഡ് വ്യ...

ഇരുപതു വര്‍ഷമായി പ്രവാസജീവിതം നയിച്ചുവന്നിരുന്ന മലയാളി ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് മരിച്ചു

04 October 2020

ഇരുപതു വര്‍ഷമായി പ്രവാസജീവിതം നയിച്ചുവന്നിരുന്ന മലയാളി കുഴഞ്ഞു വീണ് മരിച്ചു. ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ജിസാനിന് സമീപം സാംതയില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്യുന്നതിനിടെ കാക്കഞ്ചേരി പുല്‍പ...

Malayali Vartha Recommends