Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

യുഎഇയിലെ റാസല്‍ഖൈമയില്‍ ഞായറാഴ്ച ചെറുവിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം....

01 JANUARY 2025 10:05 AM IST
മലയാളി വാര്‍ത്ത

യുഎഇയിലെ റാസല്‍ഖൈമയില്‍ ഞായറാഴ്ച ചെറുവിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനായ ഡോക്ടറാണെന്ന് സ്ഥിരീകരണം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചതായി യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലുണ്ട്.

യുഎഇയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരന്‍ സുലൈമാന്‍ അല്‍ മാജിദ് ആണ് മരിച്ചത്. പൈലറ്റായിരുന്ന 26കാരിയായ പാകിസ്ഥാന്‍ സ്വദേശിനിയും മരണമടഞ്ഞു.
കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്ക്കിടെയാണ് സുലൈമാന്‍, കാഴ്ചകള്‍ കാണാനായി ചെറു വിമാനത്തില്‍ പൈലറ്റിനൊപ്പം യാത്ര ചെയ്തത്. യുവാവിന്റെ അച്ഛനും അമ്മയും ഇളയ സഹോദരനും ഇവര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് കണ്ടുകൊണ്ട് ഏവിയേഷന്‍ ക്ലബ്ബില്‍ വിശ്രമിക്കുകയായിരുന്നു. സുലൈമാന്‍ തിരിച്ചെത്തിയ ശേഷം സഹോദരനും ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനിരിക്കുകയുമായിരുന്നു.


വിമാനം പറന്നുയര്‍ന്ന ഉടന്‍ കോവ് റോട്ടാന ഹോട്ടലിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ആദ്യം വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായി. പിന്നീട് അടിയന്തിര ലാന്റിങിന് ശ്രമിക്കുകയായായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള വിവരമാണ് പിന്നീട് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. ഇവര്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ യുഎഇ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (1 minute ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (18 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (24 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (26 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (38 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (39 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (45 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (52 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

Malayali Vartha Recommends